Dictionaries | References

മാറ്റിവയ്ക്കുക

   
Script: Malyalam

മാറ്റിവയ്ക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  ഏതെങ്കിലും കാര്യത്തിന്റെ സമയം മുന്പോ‍ട്ട് ആക്കുക അല്ലെങ്കില്‍ നീട്ടിവയ്ക്കുക.   Ex. അദ്ധ്യക്ഷന്‍ സമ്മേളനം നാല് ദിവസത്തേക്ക് മാറ്റിവയ്ച്ചു.
CAUSATIVE:
മാറ്റിവയ്ക്കുക
ENTAILMENT:
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഒരു വസ്തു മാറ്റി അതിന്റെ സ്ഥാനത്ത് മറ്റൊന്ന് വയ്ക്കുക.   Ex. താങ്കള്‍ വിരിപ്പ് ഓരോ ആഴ്ചയും മാറ്റിവയ്ക്കേണ്ടതാണ്.
ONTOLOGY:
परिवर्तनसूचक (Change)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  നിശ്ചിത സമയത്തിനപ്പുറമുള്ള സമയം തീരുമാനിക്കുക   Ex. ഡിസംബറിലെ യാത്ര ഇപ്പോള്‍ വേനലവധിയിലേക്ക് മാറ്റിവച്ചിരിക്കുന്നു
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
 verb  മാറ്റിവയ്ക്കുക   Ex. നടത്തിപ്പുകാരൻ കാണേണ്ട ദിവസം മാറ്റിവച്ചു
ONTOLOGY:
प्रेरणार्थक क्रिया (causative verb)क्रिया (Verb)
SYNONYM:
നീട്ടി വയ്ക്കുക
 verb  സൂക്ഷിച്ചു വയ്ക്കുക.   Ex. ഞാന്‍ താങ്കള്ക്കു വേണ്ടി ഒരു കേക്ക് കഷണം മാറ്റിവച്ചിട്ടുണ്ട്.
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
ഭദ്രമായി വയ്ക്കുക
Wordnet:
asmবচাই থোৱা
benবাঁচিয়ে রাখা
gujરહેવા દેવું
tamவிட்டு வை
 verb  ഏതെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ മാറ്റി വയ്ക്കുക   Ex. ഈ സാധങ്ങള്‍ പൂജക്ക് ആയി മാറ്റിവച്ചിരിക്കുന്നു/ ഈ സ്ഥലം ഒരു മതസ്ഥാപനത്തിനായി സമര്പ്പിച്ചതാണ്
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  മാറ്റിവയ്ക്കുക   Ex. ഇന്നലെ ഞാൻ എന്റെ സാധനങ്ങളെ ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിൽ മാറ്റിവച്ചു
HYPERNYMY:
കൊണ്ട് പോകല്
ONTOLOGY:
ऐच्छिक क्रिया (Verbs of Volition)क्रिया (Verb)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP