Dictionaries | References മ മാറ്റിവയ്ക്കുക Script: Malyalam Meaning Related Words മാറ്റിവയ്ക്കുക മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 verb ഏതെങ്കിലും കാര്യത്തിന്റെ സമയം മുന്പോട്ട് ആക്കുക അല്ലെങ്കില്‍ നീട്ടിവയ്ക്കുക. Ex. അദ്ധ്യക്ഷന്‍ സമ്മേളനം നാല് ദിവസത്തേക്ക് മാറ്റിവയ്ച്ചു. CAUSATIVE:മാറ്റിവയ്ക്കുക ENTAILMENT:പറയുക HYPERNYMY:പണി ചെയ്യുക ONTOLOGY:कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:നീട്ടിവയ്ക്കുകWordnet:asmস্থগিত ৰখা bdफावसाय benস্থগিত করা gujસ્થગિત કરવું hinटालना kanಮುಂದೂಡು kasپَتھ کَرُن kokटाळप marटाळणे nepसार्नु oriସ୍ଥଗିତ ରଖିବା panਮੁਲਤਵੀ ਕਰਨਾ sanविलम्ब् tamதள்ளிபோட telతప్పించుకొనుట urdملتوی کرنا , ٹالنا , ردکرنا , دیرلگانا , بہانہ کرنا verb ഒരു വസ്തു മാറ്റി അതിന്റെ സ്ഥാനത്ത് മറ്റൊന്ന് വയ്ക്കുക. Ex. താങ്കള്‍ വിരിപ്പ് ഓരോ ആഴ്ചയും മാറ്റിവയ്ക്കേണ്ടതാണ്. HYPERNYMY:പണി ചെയ്യുക ONTOLOGY:परिवर्तनसूचक (Change) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:മാറ്റുകWordnet:asmসলনি কৰা bdसोलाय benবদলানো gujબદલવું hinबदलना kanಬದಲಾಯಿಸು kasبَدلاوُن marवचन मोडणे mniꯁꯤꯟꯕ nepफेर्नु oriବଦଳାଇବା panਬਦਲਣੀ sanपरिवृत् tamமாற்று telమార్చు urdبدلنا , ہٹانا , بدل دینا , تبدیل کرنا verb നിശ്ചിത സമയത്തിനപ്പുറമുള്ള സമയം തീരുമാനിക്കുക Ex. ഡിസംബറിലെ യാത്ര ഇപ്പോള്‍ വേനലവധിയിലേക്ക് മാറ്റിവച്ചിരിക്കുന്നു HYPERNYMY:ഉണ്ടാവുക ONTOLOGY:होना क्रिया (Verb of Occur) ➜ क्रिया (Verb) SYNONYM:നീട്ടിവെയ്ക്കുകWordnet:asmস্থগিত কৰা benস্থগিত হওয়া gujમુલતવી રાખવું hinटलना kanಸ್ಥಗಿತಗೊಳಿಸು kokस्थगीत जावप marपुढे ढकलणे oriଗଡ଼ିଗଲା panਟਲਣਾ sanअतिवृत् tamஒத்திப்போடு telవాయిదాపడు urdملتوی ہونا , ٹلنا , روکنا , موقوف کرنا , ٹالنا verb മാറ്റിവയ്ക്കുക Ex. നടത്തിപ്പുകാരൻ കാണേണ്ട ദിവസം മാറ്റിവച്ചു HYPERNYMY:ഈടാക്കുക ONTOLOGY:प्रेरणार्थक क्रिया (causative verb) ➜ क्रिया (Verb) SYNONYM:നീട്ടി വയ്ക്കുകWordnet:bdफावसायहो benমুলতবি করানো gujટળાવવું hinटलवाना kanಮುಂದೆ ಹಾಕಿಸು kasٹالناوُن kokटाळोवप oriଟଳାଇବା panਟਲਵਾਉਣਾ urdٹلوانا , مؤخرکرانا verb സൂക്ഷിച്ചു വയ്ക്കുക. Ex. ഞാന്‍ താങ്കള്ക്കു വേണ്ടി ഒരു കേക്ക് കഷണം മാറ്റിവച്ചിട്ടുണ്ട്. HYPERNYMY:വയ്ക്കുക ONTOLOGY:कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:ഭദ്രമായി വയ്ക്കുകWordnet:asmবচাই থোৱা benবাঁচিয়ে রাখা gujરહેવા દેવું kasبَچٲوِتھ تھاوُن nepछोडनु sanउच्छिष् tamவிட்டு வை verb ഏതെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ മാറ്റി വയ്ക്കുക Ex. ഈ സാധങ്ങള്‍ പൂജക്ക് ആയി മാറ്റിവച്ചിരിക്കുന്നു/ ഈ സ്ഥലം ഒരു മതസ്ഥാപനത്തിനായി സമര്പ്പിച്ചതാണ് HYPERNYMY:വയ്ക്കുക ONTOLOGY:कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:സമര്പ്പിക്കുക അര്പ്പിക്കുക ഉഴിഞ്ഞുവയ്ക്കുകWordnet:asmৰখা benরাখা gujરાખવું hinरखना kokदवरप oriରଖା ଯିବା sanसंकॢप् telసమర్పించు urdرکھنا , وقف کرنا , نذرکرنا verb മാറ്റിവയ്ക്കുക Ex. ഇന്നലെ ഞാൻ എന്റെ സാധനങ്ങളെ ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിൽ മാറ്റിവച്ചു HYPERNYMY:കൊണ്ട് പോകല് ONTOLOGY:ऐच्छिक क्रिया (Verbs of Volition) ➜ क्रिया (Verb)Wordnet:bdसोलाय gujસ્થાનાંતરિત કરવું kanಸ್ಥಳಾಂತರಿಸು kokस्थानांतरीत करप marस्थानांतरीत करणे panਸਥਾਨਅੰਤਰਿਤ ਕਰਨਾ urdمنتقل کرنا Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP