Dictionaries | References

മാറ്റുക

   
Script: Malyalam

മാറ്റുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  ആദ്യത്തെ സ്ഥാനത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് മാറുക   Ex. കസേരകള് ഇവിടെ നിന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റരുത്
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  സ്ഥാനം ഒഴിയുന്നതിനായി പ്രേരിപ്പിക്കുക   Ex. സ്ഥാപകന്‍ ചില ജോലിക്കാരെ അവരുടെ പദവികളില്‍ നിന്ന് മാറ്റി
ONTOLOGY:
करना इत्यादि (VOA)">कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഇരിക്കുന്ന സ്ഥലത്ത് ഇരിക്കാന്‍ അനുവദിക്കാതിരിക്കുക അല്ലെങ്കില്‍ ദൂരെമാറ്റുക   Ex. ആരൊ എന്റെ പേര്‍ വോട്ടര്പഅട്ടികയില്‍ നിന്ന് മാറ്റി
ONTOLOGY:
परिवर्तनसूचक (Change)कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
benহটিয়ে দেওয়া
kanತೆಗೆದು ಹಾಕು
mniꯀꯛꯊꯠꯄ
urdہٹانا , نکالنا , ہٹادینا , دورکرنا , الگ کرنا
 verb  ഏതെങ്കിലും സ്ഥാനത്തിരുന്ന വസ്തുവിനെ എടുത്ത് മറ്റൊരു സ്ഥാനത്ത് വെയ്ക്കുക.   Ex. ഈ കുടത്തിലെ വെള്ളം മറ്റൊരു കുടത്തിലേക്ക് മാറ്റൂ.
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഒരു സാധനത്തിൽ നിന്നും മറ്റൊരു സാധനം മാറ്റുന്നത്   Ex. നിങ്ങളുടെ വസ്ത്രവും കാലുറയും, പാദരക്ഷയും മാറ്റുക
CAUSATIVE:
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
Wordnet:
kanಹೊರೆಟು ಹೋಗು
urdاترنا , نکلنام , کھلنا
 verb  വളരെ പ്രയാസമുള്ള കാര്യങ്ങളെ മാറ്റുക   Ex. ഫലങ്ങളുടെയും ഇന്ധത്തിന്റെയും വില മാറ്റി
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  കണ്ണാൻ പാകത്തിൽ വയ്ക്കാതിരിക്കുക   Ex. അത്താഴം കഴിഞ്ഞാൽ ഉടൻ തന്നെ അവരെ അവിടെ നിന്നും മാറ്റുക
HYPERNYMY:
നീ‍ക്കം ചെയ്യ്യുക
ONTOLOGY:
परिवर्तनसूचक (Change)कर्मसूचक क्रिया (Verb of Action)क्रिया (Verb)
   see : നീങ്ങുക, മാറ്റിവയ്ക്കുക, എടുത്തുകളയുക, തിരിക്കുക, തിരിക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP