Dictionaries | References

ഓടുക

   
Script: Malyalam

ഓടുക

മലയാളം (Malayalam) WordNet | Malayalam  Malayalam |   | 
 verb  വളരെ വേഗത്തില്‍ കാല്‍ എടുത്ത്‌ നടക്കുക   Ex. പൂച്ച എലിയെ കണ്ടപ്പോള്‍ തന്നെ അതിന്റെ വശത്തേക്ക്‌ ഓടി.
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
nepकुद्‍नु
urdدوڑنا , بھاگنا , لپکنا , جھپٹنا , اچکنا
 verb  പ്രവൃത്തി അല്ലെങ്കില്‍ വ്യവഹാരത്തില് വരിക അല്ലെങ്കില് ഉപയുക്തമായ രീതിയില്‍ പ്രയോഗത്തില്‍ വരിക   Ex. എന്റെ പത്തു വര്ഷം കഴിഞ്ഞ പഴയ കാര്‍ ഇന്നും ഓടുന്നുണ്ട്
ONTOLOGY:
निरंतरतासूचक क्रिया (Verbs of Continuity)क्रिया (Verb)
 verb  എന്തെങ്കിലും നടക്കുമ്പോൾ അതിൽ നിന്നും മോഷണം നടത്തുക   Ex. കള്ളൻ മത്സരിച്ചിരുന്നവന്റെ പേഴ്സ് എടുത്തുകൊണ്ട് ഓടി
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ചലിക്കുന്ന പ്രവൃത്തി ചെയ്യുന്നത്   Ex. ക്ലോക്ക് ശരിയയ രീതിയിൽ ആണ് ഓടുന്നത്
ONTOLOGY:
दौड़ना इत्यादि (VOA)">गतिसूचक (Motion)कर्मसूचक क्रिया (Verb of Action)क्रिया (Verb)
   See : പായുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP