കയര്, നൂലു്, മുതലായവ കൊണ്ടു് ഉണ്ടാക്കിയ തുണിക്കഷണം മീനിനേയും മത്സ്യങ്ങളേയും കുടുക്കിലാക്കാനുള്ളതാണു്.
Ex. പ്രാവു് വേടന്റെ ചതിക്കുഴിയില്പ്പെട്ടു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ആരെയെങ്കിലും പറ്റിച്ച് സ്വാര്ത്ഥ ലാഭത്തിനു വേണ്ടി ചെയ്യുന്നത്.
Ex. അവന്‍ ചതിയില് എല്ലാ വസ്തു വകകളും തന്റെ പേര്ക്ക് ആക്കി.
ONTOLOGY:
असामाजिक कार्य (Anti-social) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
mniꯇꯥꯠ
urdفریب , دھوکہ , چالبازی , جعل سازی
ആരുടെയെങ്കിലും ചതിയില് പെട്ടുപോകുന്നത്
Ex. കപട പൂജാരിയുടെ ചതിയില്/ വലയില്പെട്ട് സോഹന്റെ ആയിരകണക്കിന് രൂപ നഷ്ടമായി
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ചതിക്കുന്ന ക്രിയ
Ex. ചീത്തകൂട്ട്കാരുടെ ചതില്പെട്ട രാമന്‍ മോഷണം തുടങ്ങ്കി
ONTOLOGY:
संप्रेषण (Communication) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)