Dictionaries | References

വീഴുക

   
Script: Malyalam

വീഴുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  മണ്ണില്‍ വീഴുക അല്ലെങ്കില്‍ കിടക്കുക   Ex. അവന്‍ മാപ്പ് ചോദിക്കുവാനായി എന്റെ കാലുകളില്‍ വീണു
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
 verb  അനുകൂലമാവുക   Ex. എടേ! ആ പെണ്ണ് വീണെടെ
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
 verb  ഏതെങ്കിലും ഒരു വസ്തുവിന്റെ മുകളില്‍ മറ്റൊരു വസ്തുവിന്റെ ചിഹ്നം പതിയുക.   Ex. തുണിയുടെ മുകളില്‍ മഷിയുടെ അടയാളം വീണു.
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
   see : നിലംപൊത്തുക, മറിയുക, തോൽക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP