ഏതെങ്കിലും വസ്‌തു താഴെ വീഴാത്ത രീതിയില്‍ കൈയില്‍ എടുക്കുക.
Ex. വഴി കടക്കുന്നതിനു വേണ്ടി മുത്തശ്ശന്‍ കുട്ടിയുടെ കൈ പിടിച്ചു.
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
എന്തെങ്കിലും ചെയ്യുന്നതിന്റെ ഇടയ്ക്ക് ഏതെങ്കിലും വിശേഷപ്പെട്ട കാര്യം കൊണ്ടു തടയുക
Ex. നിരീക്ഷകന്‍ കോപ്പിയടിച്ച പരിക്ഷാര്ത്ഥിയെ പിടിച്ചു/ അവന്‍ എന്റെ കള്ളം പിടിച്ചു.
ONTOLOGY:
संपर्कसूचक (Contact) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ആക്രമിക്കപ്പെട്ട
Ex. എനിക്ക് ജലദോഷം പിടിച്ചു
ONTOLOGY:
संपर्कसूचक (Contact) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
വാടകയ്ക്ക് വാഹനം എടുത്ത് സഞ്ചരിക്കുക
Ex. ഞങ്ങള്‍ വിദ്യാലയത്തിലേയ്ക്ക് പോകുന്നതിനായിട്ട് ഒരു ടാക്സി പിടിച്ചു
ONTOLOGY:
कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ഓടിച്ച് പിടിക്കുക
Ex. പട്ടാളക്കാരൻ കള്ളനെ ഓടിച്ച് പിടിച്ചു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)