Dictionaries | References

ഉയരുക

   
Script: Malyalam

ഉയരുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  മുമ്പിലെ തടസം അല്ലെങ്കില്‍ മുകളിലെ ആവരണം മാറ്റുക.   Ex. സമയമായപ്പോള്‍ തന്നെ നൃത്ത വേദിയുടെ തിരശ്ശീല ഉയര്ന്നു .
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
 verb  ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിസ്താരത്തിലോ ഉയരത്തിലോ ആയിതീരുക   Ex. പാഠശാലയുടെ അടിത്തറ അരയോളം ഉയര്ന്നുാകഴിഞ്ഞു
ENTAILMENT:
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
 verb  മുകളിലേയ്ക്ക് കയറുക അല്ലെങ്കില്‍ പോവുക   Ex. സൂര്യൻ പതുക്കെ പതുക്കെ ഉയര്ന്നു വരുന്നു
HYPERNYMY:
വേദന വരുത്തുക
 verb  സ്വരം ശക്തമാവുക.   Ex. ഗായികയുടെ സ്വരം വളരെ അധികം ഉയരുന്നു.
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
 verb  പദവി, ആദരവ്, വര്ഗ്ഗം മുതലായവ കൊണ്ട് മുന്നേറുക.   Ex. അവന്റെ തീക്ഷണമായ ബുദ്ധി കൊണ്ട് അവന്‍ അഞ്ചാം ക്ലാസ്സില്‍ നിന്ന് എട്ടാം ക്ലാസ്സിലേക്ക് ഉയര്ന്നു .
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
   see : പറക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP