Dictionaries | References

കയറ്റുക

   
Script: Malyalam

കയറ്റുക     

മലയാളം (Malayalam) WN | Malayalam  Malayalam
verb  ഭാരം അല്ലെങ്കില് ചുമട് മുകളില്‍ കയറ്റുക   Ex. ട്രക്കില് കയറ്റുന്നതിനായി കൂലി ചുമലില് ചാക്ക് കയറ്റി.
HYPERNYMY:
എടുക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
ഏറ്റുക
Wordnet:
asmবোজা বোৱা
bdबाजाइ ला
ben(বোঝা)নেওয়া
kasلادُن
mniꯊꯣꯡꯒꯠꯄ
nepबोक्नु
panਲੱਦਣਾ
tamஏற்று
telభారాన్ని వేసుకొని
urdلادنا , رکھنا
verb  ആരുടെയെങ്കിലും പുറത്ത് സാധനം വയ്ക്കുക അല്ലെങ്കില്‍ ചുമപ്പിക്കുക.   Ex. എന്റെ സാധനങ്ങള്‍ ഇതു വരെ കയറ്റിയില്ല/ട്രക്കില്‍ ചരക്ക് കയറ്റിക്കഴിഞ്ഞു.
HYPERNYMY:
ഉണ്ടാവുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
ചുമക്കുക
Wordnet:
bdथिखां
benবোঝাই করা
kasکھالُن
mniꯊꯣꯡꯒꯠꯄ
nepचढनु
oriଲଦାଇବା
urdچڑھنا , لدنا
verb  ആരുടെയെങ്കിലും മുകളില്‍ ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ നിറയ്ക്കുക.   Ex. വേലക്കാരന്‍ ട്രാക്ടറില്‍ നെല്ലിന്റെ ചാക്കുകള്‍ കയറ്റി.
HYPERNYMY:
പണി ചെയ്യുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
നിറയ്ക്കുക
Wordnet:
asmবোজাই কৰা
kasکھالُن
kokभरप
marचढवणे
mniꯍꯥꯞꯆꯤꯟꯕ
panਲੱਦਨਾ
urd , لادنا , چڑھانا , بوجھنا
verb  കുറച്ച് നേരം മുകളില്‍ എടുത്ത് വയ്ക്കുക   Ex. അവന്‍ ഭാരം തലയില്‍ കയറ്റി
HYPERNYMY:
പണി ചെയ്യുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
ഉയര്ത്തുക എടുക്കുക
Wordnet:
asmউঠোৱা
benউঠানো
gujઊઠાવવું
kanಏರಿಸು
mniꯀꯣꯛꯊꯣꯡ꯭ꯅꯝꯕ
sanधारय
tamதூக்கு
telలేపు
urdاٹھانا
verb  ഏതെങ്കിലും വാഹത്തിന്റെ മുകളിലിരുത്തുക   Ex. സായിപ്പ് കുട്ടിയെ കുതിരപ്പുറത്ത് കയറ്റി
HYPERNYMY:
പണി ചെയ്യുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
bdगाखोहो
gujચઢાવવું
hinचढ़ाना
kanಕೂರಿಸು
kasکَھسُن
marबसवणे
mniꯇꯣꯡꯍꯅꯕ
oriଚଢାଇବା
panਚੜਾਉਣਾ
telఎక్కించు
urdچڑھانا , بٹھانا , سوارکرانا
verb  താഴെ നിന്ന് മുകളിലേക്ക് കൊണ്ടുപോവുക   Ex. അവന്‍ എന്നും രാവിലെ മോട്ടറുകൊണ്ട് ടാങ്കില്‍ വെള്ളം കയറ്റും.
HYPERNYMY:
പണി ചെയ്യുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
bdदैखां
benতোলা
kanಒಯ್ಯು
marचढवणे
mniꯆꯤꯡꯈꯠꯄ
panਚੜਾਉਣਾ
urdچڑھانا
verb  കയറ്റുന്ന പ്രവര്ത്തി ചെയ്യുക   Ex. വേലക്കാരന്‍ നിസ്സഹായനായ മുത്തച്ഛനെ എഴുനേല്പിച്ച് കട്ടിലില് കയറ്റിക്കിടത്തി
HYPERNYMY:
പണി ചെയ്യുക
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
asmউঠাই দিয়া
mniꯀꯥꯈꯠꯍꯅꯕ
tamஏற்று
verb  വേവിക്കുന്നതിനായി തീയില്‍ വയ്ക്കുക   Ex. ചോറ് വയ്ക്കുന്നതിനായി അവന്‍ കുക്കര് അടുപ്പത്തുകയറ്റി.
HYPERNYMY:
വയ്ക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
വയ്ക്കുക
Wordnet:
bdजान
kanಒಲೆಯ ಮೇಲಿಡು
nepबसाउनु
oriବସାଇବା
telపైనపెట్టు
verb  ഒരു സാധനത്തിന്റെ മുകളില്‍ വേറെ ഒന്ന് ഒട്ടിക്കുക.   Ex. തട്ടാന്‍ വെള്ളിയുടെ പാദസരത്തിന്മേല് സ്വര്ണ്ണത്തിന്റെ വെള്ളം കയറ്റി.
HYPERNYMY:
പണി ചെയ്യുക
ONTOLOGY:
परिवर्तनसूचक (Change)कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
asmচৰা
bdलुला
benলাগানো
kanಮೇಲೆ ಒಯ್ಯು
kasکھالُن
mniꯀꯥꯞꯁꯤꯟꯕ
panਚਿਪਕਾਉਣਾ
tamமெருகேற்று

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP