noun മൃഗങ്ങളെ കയറ്കൊണ്ട് കെട്ടുന്നതിനുപയോഗികുന്ന മരത്തിന്റെ തടിച്ച കഷ്ണം.
Ex.
എരുമ കുറ്റിയും പറിച്ച് ഓടിപ്പോയി. HOLO MEMBER COLLECTION:
തൊഴുത്ത്
HYPONYMY:
വള്ളക്കുറ്റി തൂണ് തൂണ്‍
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmখুটি
bdखुन्था
benখুঁটি
gujખૂંટ
hinखूँटा
kanಗೂಟ
kasٹِکُِیٛل
kokखूंट
marखुंट
mniꯎꯆꯨꯛ
oriଖୁଣ୍ଟା
panਕਿੱਲਾ
tamமாடுகட்டும்முளை
telకట్టు గొయ్య
urdکھونٹا , میخ
noun പട്ടത്തിന്റെ നൂല് കെട്ടിയിരിക്കുന്ന ഉപകരണം
Ex.
അവന്‍ പട്ടത്തിന്റെ നൂല് കെട്ടുന്നതിനായിട്ട് ഒരു കുറ്റി വാങ്ങി വന്നു Wordnet:
gujફિરકી
kokबिश्टीण
sanआवापनम्
urdپریتا , چرخی , ایڑن
noun നെയ്ത്തുക്കാരുടെ ഒരു ആയുധം അതുകൊണ്ടാണവര്‍ നൂല്‍ മുറുക്കുന്നത്
Ex.
നെയ്യുന്ന സമയത്ത് നെയ്ത്തുകാരന്‍ പലവട്ടം കുറ്റികൊണ്ട് നൂല്‍ മുറുക്കി കൊണ്ടിരുന്നു ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benবয়
hinकंघा
kanದೊಡ್ಡ ಹಣಿಗೆ
kasکَنٛگٔنۍ
marफणी
oriପାନିଆ
tamசீப்பு
telపన్నే
urdکندھا , بیلا , پھنی
noun എവിടെയെങ്കിലും ഉറപ്പിച്ചിട്ടുള്ള മരക്കഷണം മുതലായവ.
Ex.
രാത്രിയുടെ ഇരുട്ടില്‍ അവന്‍ കുറ്റിയില്‍ തട്ടി വീണു. ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmশাল
bdखुन्था
benখুঁটি
gujખૂંટો
kasکیٖچ
marखुंटा
mniꯃꯆꯤꯟ꯭ꯇꯨꯝꯅ꯭ꯏꯠꯊꯣꯛꯂꯁꯕ꯭ꯎ
nepकिलो
panਕਿੱਲੀ
sanस्थूणा
telకట్టుగొయ్య
noun ചെറിയ കുറ്റി
Ex.
മേച്ചില്‍ സ്ഥലത്തിന്റെ കൃത്യം നടുക്ക് ഒരു കുറ്റി തറച്ച് രഘിയ ആടിനെ കെട്ടിയിട്ടു. ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmখুঁটি
gujખૂંટી
kasٹِکِیُٛل
mniꯑꯄꯤꯛꯄ꯭ꯎꯆꯨꯛ
noun വെട്ടിയ ചെടിയുടെ ഭൂമിയില്‍ അവശേഷിക്കുന്ന ഉണങ്ങിയ ഭാഗം
Ex.
എന്റെ കാല്‍ കുറ്റിയില്‍ തട്ടി പൊട്ടി ONTOLOGY:
भाग (Part of) ➜ संज्ञा (Noun)
Wordnet:
gujખાંપો
hinखूँटी
kasکَلَم , لٔنٛڑ
oriଖୁଣ୍ଟା
panਕਰਚਾ
tamஅடித்தண்டு
telవేళ్ళకొమ్మ
noun കുറ്റി
Ex.
കർഷകൻ തൊഴുത്തിൽ കുറ്റി അടിച്ച് കാലിയെ കെട്ടി ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benমেধি
gujમેધિ
hinमेधि
oriମେରି
panਮੇਧੀ
sanमेधिः
tamமேதி
urdمیگھی
noun കൊത്തു കഴിഞ്ഞാലും വയലില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വിളയുടെ തണ്ട്
Ex.
കർഷകന്‍ ഉഴുത കണ്ടത്തില്‍ നിന്ന് കുറ്റികള്‍ പിഴുതു കളഞ്ഞു ONTOLOGY:
प्राकृतिक वस्तु (Natural Object) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benতিসখুদ
hinतिसखुट
oriରାଶିମୂଳ
panਤਿਸਖੁਟ
urdتیسکھونٹ , تیسکُھٹ
noun വാതില് അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ലോഹമോ തടിയോ കൊണ്ടുള്ള ഉപകരണം.
Ex.
ഈ വാതിലിന് ഓടാമ്പല് ഇല്ല. ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
കൊളുത്ത് ഓടാമ്പല് പൂട്ട്.
Wordnet:
asmচিটকনি
benছিটকানি
gujઆગળો
hinसिटकिनी
kasہانٛکَل
kokखिळी
mniꯄꯨꯅꯥ
nepचुकुल
oriକିଳିଣୀ
panਚਿਟਕਣੀ
sanअर्गला
tamதாழ்பாள்
urdسِٹکنی , چِٹکِنِی , چٹخنی , کِلّی , اَرگَلا
noun ഭിത്തിയില് തറച്ചിരിക്കുന്ന വലിയ മരത്തിന്റെ കുറ്റി
Ex.
കർഷകൻ തുണികള് തൂക്കിയിടുന്നതിനുള്ള കുറ്റികള് അടിക്കുന്നു ONTOLOGY:
भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
See : കാത്, ഹാങ്കര്