മൃഗങ്ങളെ കയറ്കൊണ്ട് കെട്ടുന്നതിനുപയോഗികുന്ന മരത്തിന്റെ തടിച്ച കഷ്ണം.
Ex. എരുമ കുറ്റിയും പറിച്ച് ഓടിപ്പോയി.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
നെയ്ത്തുക്കാരുടെ ഒരു ആയുധം അതുകൊണ്ടാണവര്‍ നൂല്‍ മുറുക്കുന്നത്
Ex. നെയ്യുന്ന സമയത്ത് നെയ്ത്തുകാരന്‍ പലവട്ടം കുറ്റികൊണ്ട് നൂല്‍ മുറുക്കി കൊണ്ടിരുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
എവിടെയെങ്കിലും ഉറപ്പിച്ചിട്ടുള്ള മരക്കഷണം മുതലായവ.
Ex. രാത്രിയുടെ ഇരുട്ടില്‍ അവന്‍ കുറ്റിയില്‍ തട്ടി വീണു.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ചെറിയ കുറ്റി
Ex. മേച്ചില്‍ സ്ഥലത്തിന്റെ കൃത്യം നടുക്ക് ഒരു കുറ്റി തറച്ച് രഘിയ ആടിനെ കെട്ടിയിട്ടു.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
വെട്ടിയ ചെടിയുടെ ഭൂമിയില്‍ അവശേഷിക്കുന്ന ഉണങ്ങിയ ഭാഗം
Ex. എന്റെ കാല്‍ കുറ്റിയില്‍ തട്ടി പൊട്ടി
ONTOLOGY:
भाग (Part of) ➜ संज्ञा (Noun)
കുറ്റി
Ex. കർഷകൻ തൊഴുത്തിൽ കുറ്റി അടിച്ച് കാലിയെ കെട്ടി
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
കൊത്തു കഴിഞ്ഞാലും വയലില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വിളയുടെ തണ്ട്
Ex. കർഷകന്‍ ഉഴുത കണ്ടത്തില്‍ നിന്ന് കുറ്റികള്‍ പിഴുതു കളഞ്ഞു
ONTOLOGY:
प्राकृतिक वस्तु (Natural Object) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
വാതില് അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ലോഹമോ തടിയോ കൊണ്ടുള്ള ഉപകരണം.
Ex. ഈ വാതിലിന് ഓടാമ്പല് ഇല്ല.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
mniꯄꯨꯅꯥ
urdسِٹکنی , چِٹکِنِی , چٹخنی , کِلّی , اَرگَلا
ഭിത്തിയില് തറച്ചിരിക്കുന്ന വലിയ മരത്തിന്റെ കുറ്റി
Ex. കർഷകൻ തുണികള് തൂക്കിയിടുന്നതിനുള്ള കുറ്റികള് അടിക്കുന്നു
ONTOLOGY:
भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)