വില സംഭാവന മുതലായവ കൊടുക്കുക
Ex. ഇലക്ട്രിസിറ്റി ബില്ല് പിന്നെ അടയ്ക്കാം ആദ്യം എന്റെ കടം അടച്ചു തീര്ക്കു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
വാതില്‍ മുതലായവ അടയ്ക്കുക
Ex. അവന്‍ അകത്തു കയറിയതും വാതിലടച്ചു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
Wordnet:
mniꯊꯣꯡ꯭ꯊꯤꯡꯖꯤꯟꯕ
urdاڑھکانا , بھڑانا , اڈکانا
ഏതെങ്കിലും വസ്തു അകത്തേക്കോ പുറത്തേക്കോ വരാതെയും പോകാതെയും ആക്കുക ആല്ലെങ്കില്‍ അതിന്റെ ഉപയോഗം നടത്താതിരിക്കുന്നതിനായി ചെയ്യുന്നത്
Ex. ഹോസ്റ്റലിന്റെ പ്രധാന വാതില് എട്ട് മണിക്കുള്ളില്‍ അടയ്ക്കുന്നതാണ്
ONTOLOGY:
ऐच्छिक क्रिया (Verbs of Volition) ➜ क्रिया (Verb)
അടയ്ക്കുക
Ex. അവൻ അവന്റെ കട അടച്ചു
ONTOLOGY:
ऐच्छिक क्रिया (Verbs of Volition) ➜ क्रिया (Verb)
കതക് അടയ്ക്കുക
Ex. അവൻ വാതിൽ അടച്ചുകൊണ്ട് അകത്തു കയറി
ONTOLOGY:
होना क्रिया (Verb of Occur) ➜ क्रिया (Verb)
വാതിൽ അടയ്ക്കുക
Ex. പെട്ടെന്ന് തന്നെ വാതിൽ അടയ്ക്കു
ONTOLOGY:
घटनासूचक (Event) ➜ होना क्रिया (Verb of Occur) ➜ क्रिया (Verb)