Dictionaries | References മ മുക്തി Script: Malyalam See also: മുക്തി Meaning Related Words മുക്തി മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഏതെങ്കിലും വിശേഷകാരണത്താല് നിയമത്തിന്റെ ബന്ധനത്തില്‍ നിന്ന് മോചനം നേടുന്ന പ്രക്രിയ. Ex. അമേരിക്കയില്‍ അടിമകളെ മോചിപ്പിച്ചതിനുള്ള അംഗീകാരം എബ്രഹാം ലിങ്കണ് കൊടുക്കപ്പെട്ടിരിക്കുന്നു. HYPONYMY:മോചനം ശാപമോക്ഷം ഋണമുക്തി ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:മോചനം സ്വതന്ത്രമാക്കല്‍ ബന്ധനം വിടർത്തല്‍ വിടല്‍ വിട്ടയക്കല്‍ വിമോചനം വിമുക്തി മോക്ഷം.Wordnet:asmমুক্তি bdउदांस्रि gujમુક્તિ hinमुक्ति kanಮುಕ್ತಿ kasآزٲدی kokसुटावो marमुक्ती mniꯅꯤꯡꯇꯝꯕ nepमुक्ति oriମୁକ୍ତି panਮੁਕਤੀ telముక్తి urdآزادی , چھٹکارا , نجات , رہائی , خلاصی noun ഏതെങ്കിലും പണി, രോഗം മുതലായവയുടെ അവസാനം ഉണ്ടാകുന്ന സുഖകരമായ അനുഭവം. Ex. മരുന്നു കഴിച്ചതിനു ശേഷമാണ് ഞാന്‍ തലവേദനയില്‍ നിന്നും മുക്തി നേടിയത്. HYPONYMY:ആശ്വാസം ONTOLOGY:मनोवैज्ञानिक लक्षण (Psychological Feature) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:മോചനംWordnet:asmশান্তি bdआराम benরেহাই gujરાહત hinराहत kanಆರಾಮ kasآرام kokसुसेग marचैन mniꯄꯣꯠꯊꯥꯕ nepसन्चो oriଉପଶମ panਆਰਾਮ sanउपशमः tamநிவாரணம் telఉపశమనం urdراحت , آرام , سکون , چین , قرار noun മുക്തിക്ക് ഉള്ള ആഗ്രഹം Ex. മുക്തി ആണ് മനുഷ്യനെ തപസിന് പ്രേരിപ്പിക്കുന്നത് ONTOLOGY:मनोवैज्ञानिक लक्षण (Psychological Feature) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:മോക്ഷംWordnet:benমোক্ষ gujમુમુક્ષા hinमुमुक्षा kanಮುಕ್ತಿಯ ಇಚ್ಚೆ kasنَجاتٕچۍ خٲہِش kokमुमुक्षा marमुमुक्षा oriମୁମୁକ୍ଷା panਮੋਕਸ਼ਤਾ sanमुमुक्षा tamமுக்தி விரும்புகிறவன் telముక్తి urdخواہش نجات noun മുക്തി ലഭിക്കുന്ന അവസ്ഥ Ex. അമേരിക്കയിലെ അടിമകളുടെ മോചനത്തിന്റെ കീര്‍ത്തി ലിങ്കണ് അവകാശപ്പെട്ടതാകുന്നു ONTOLOGY:अवस्था (State) ➜ संज्ञा (Noun) SYNONYM:മോചനം സ്വാതന്ത്ര്യംWordnet:sanमुक्तिः See : രക്ഷ, മോചനം Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP