Dictionaries | References

മുക്‌തി

   
Script: Malyalam
See also:  മുക്തി

മുക്തി

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഏതെങ്കിലും വിശേഷകാരണത്താല്‍ നിയമത്തിന്റെ ബന്ധനത്തില്‍ നിന്ന് മോചനം നേടുന്ന പ്രക്രിയ.   Ex. അമേരിക്കയില്‍ അടിമകളെ മോചിപ്പിച്ചതിനുള്ള അംഗീകാരം എബ്രഹാം ലിങ്കണ്‌ കൊടുക്കപ്പെട്ടിരിക്കുന്നു.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ഏതെങ്കിലും പണി, രോഗം മുതലായവയുടെ അവസാനം ഉണ്ടാകുന്ന സുഖകരമായ അനുഭവം.   Ex. മരുന്നു കഴിച്ചതിനു ശേഷമാണ് ഞാന്‍ തലവേദനയില് നിന്നും മുക്തി നേടിയത്.
ONTOLOGY:
मनोवैज्ञानिक लक्षण (Psychological Feature)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  മുക്തിക്ക് ഉള്ള ആഗ്രഹം   Ex. മുക്തി ആണ് മനുഷ്യനെ തപസിന് പ്രേരിപ്പിക്കുന്നത്
ONTOLOGY:
मनोवैज्ञानिक लक्षण (Psychological Feature)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  മുക്തി ലഭിക്കുന്ന അവസ്ഥ   Ex. അമേരിക്കയിലെ അടിമകളുടെ മോചനത്തിന്റെ കീര്ത്തി ലിങ്കണ്‍ അവകാശപ്പെട്ടതാകുന്നു
ONTOLOGY:
अवस्था (State)संज्ञा (Noun)
   see : രക്ഷ, മോചനം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP