Dictionaries | References

നോക്കുക

   
Script: Malyalam

നോക്കുക     

മലയാളം (Malayalam) WN | Malayalam  Malayalam
verb  കണ്ണില് ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ പദാർഥം തുടങ്ങിയവയുടെ രൂപം, നിറം, ആകാരം മുതലായവയുടെ അറിവുണ്ടാകുക.   Ex. ശ്യാം ശ്രദ്ധയോടെ മഹാത്മാ ഗാന്ധിയുടെ ചിത്രം നോക്കികൊണ്ടിരിന്നു
HYPERNYMY:
പണി ചെയ്യുക
ONTOLOGY:
बोधसूचक (Perception)कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
കാണുക കാണ്ക കണ്ണുകൊണ്ടറിയുക ദൃഷ്ടിഗോചരമാകുക പ്രത്യക്ഷമാകുക ദൃഷ്ടിവിഷയമാവുക നോക്കിയറിയുക കണ്ടറിയുക കണ്ണില്പ്പെടുക ദറ്ശിക്കുക.
Wordnet:
asmচোৱা
bdनाय
gujજોવું
hinदेखना
kanನೋಡು
kasوُٕچُھن
kokपळोवप
marपाहणे
nepहेर्नु
oriଦେଖିବା
panਵੇਖਣਾ
sanदृश्
tamபார்
telచూడు
urdدیکھنا , تاکنا , نگاہ کرنا , نہارنا , معائنہ کرنا
verb  ഉദാഹരണമായി എടുക്കുക   Ex. രാമനെതന്നെ നോക്കു/എടുക്കു, അവന്‍ എത്ര ലളിതമായിട്ടാണ് ജീവിക്കുന്നത്
HYPERNYMY:
പണി ചെയ്യുക
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
എടുക്കുക കണ്ടുപഠിക്കുക
Wordnet:
asmলোৱা
benধরো
gujલેવું
kasنِیُن
mniꯈꯨꯗꯝ꯭ꯑꯣꯏꯅ꯭ꯂꯧꯕ
panਲੇਣਾ
tamஎடுத்துக்கொள்
urdلے لینا , لینا
verb  ഏതെങ്കിലും സാധനത്തെ ഉറപ്പു വരുത്തുക.   Ex. ഞാന്‍ കാലത്ത് ഉണരുമ്പോള്‍ നോക്കും മുറിയുടെ ജനല്‍, വാതില്‍ എല്ലാം അടഞ്ഞിരിക്കുകയല്ലേ എന്ന്.
HYPERNYMY:
ഉണ്ടാവുക
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
SYNONYM:
വീക്ഷിക്കുക
Wordnet:
bdनाय
kokपळेवप
mniꯍꯧꯒꯠꯇꯔ꯭ꯤꯉꯩꯗ꯭ꯎꯕ
nepहेर्नु
sanदृश्
telచూశాను
urdدیکھنا
See : അന്വഷിപ്പിക്കുക, പരിശോധിക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP