Dictionaries | References

കുടിക്കുക

   
Script: Malyalam

കുടിക്കുക     

മലയാളം (Malayalam) WN | Malayalam  Malayalam
verb  ദ്രവമായ വസ്‌തു വായിലൂടെ എടുത്ത്‌ കഴുത്തിന്റെ കീഴോട്ട് ഇറക്കുക.   Ex. ദ്രവമായ വസ്‌തു വായിലൂടെ എടുത്ത് കഴുത്തിന്റെ കീഴോട്ട്‌ ഇറക്കുക അവന്‍ പാല്‌ കുടിച്ചു കൊണ്ടിരിക്കുന്നു.
HYPERNYMY:
സേവിക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
പാനം ചെയ്യുക.
Wordnet:
asmখোৱা
bdलों
gujપીવું
hinपीना
kasچوٚن
kokपियेवप
marपिणे
mniꯊꯛꯄ
oriପିଇବା
sanपा
tamகுடி
telత్రాగు
urdپینا
verb  ചാരായം കുടിക്കുക.   Ex. ഉത്സവത്തിന്റെ അന്നും അവന്‍ കുടുച്ചു
HYPERNYMY:
സേവിക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
asmখোৱা
bdजौ लों
benপান করা
gujપીવું
kanಧೂಮಪಾನ ಮಾಡು
kasچیوٚن
kokपियेवप
mniꯊꯛꯄ
panਪੀਣਾ
telతాగు
urdپینا , چڑھانا
verb  ഏതെങ്കിലും ഒരു വസ്തു ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിച്ച് നശിപ്പിക്കുക   Ex. ഈ വണ്ടി ഒരു പാട് പെട്രോള്‍ കുടിക്കും
HYPERNYMY:
ഉപയോഗിക്കുക
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
തിന്നുമുടിക്കുക
Wordnet:
kasکھیوٚن
mniꯆꯥꯕ
urdپینا , کھانا , لینا
verb  ഒരു സാധനം നല്ല രീതിയിൽ പിഴിഞ്ഞ് അതിന്റെ ചാറ് എടുക്കുക   Ex. പൂച്ച അതിൽ നിന്നും എല്ലാ ചാറും നക്കിക്കുടിക്കുന്നു
HYPERNYMY:
നടക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
kanಆಟವಾಡು

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP