Dictionaries | References

ഓടിക്കുക

   
Script: Malyalam

ഓടിക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  ആരെങ്കിലും എവിടെ നിന്നെങ്കിലും മാറ്റുക അല്ലെങ്കില്‍ ഓടിക്കുന്ന പ്രവൃത്തി.   Ex. ഭാരതീയ വീരന്മാര്‍ ശത്രുക്കളെ ഓടിച്ചു
HYPERNYMY:
ഓടിക്കുക
ONTOLOGY:
प्रेरणार्थक क्रिया (causative verb)क्रिया (Verb)
 verb  മറ്റൊരാളെകൊണ്ട് ഓടുന്ന കാര്യം ചെയ്യിക്കുക   Ex. പട്ടി പൂച്ചയെ ഓടിക്കുന്നു
ONTOLOGY:
प्रेरणार्थक क्रिया (causative verb)क्रिया (Verb)
 verb  മൃഗങ്ങളെ ഓടിക്കുന്നതിനായി അല്ലെങ്കില്‍ മാറ്റുന്നതിനായി മുന്നോട്ടാക്കുക അല്ലെങ്കില്‍ അവിടേയും ഇവിടേയും ആക്കുക.   Ex. വിള തിന്നു കൊണ്ടിരുന്ന കാളയെ ഇടയന് ഓടിച്ചു.
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  വണ്ടി, രഥം മുതലായവ ചലിപ്പിക്കുക.   Ex. വളം കയറ്റിയതും വണ്ടിക്കാരന്‍ കാളകളെ ഓടിച്ചു.
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  സ്ത്രീയെ അന്യപുരുഷൻ ഓടിച്ചു   Ex. അവൻ രാഗിയുടെ മകളെ ജമാലുവിന്റെ മകനോട് ഓട്ടിച്ചു
ONTOLOGY:
प्रेरणार्थक क्रिया (causative verb)क्रिया (Verb)
   see : ഓടിപ്പിക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP