Dictionaries | References

പിരിയുക

   
Script: Malyalam

പിരിയുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  പാല്, രക്തം മുതലായ കടുപ്പമുള്ള ദ്രവ പദാര്ഥങ്ങളിലുണ്ടാകുന്ന ഒരു മാറ്റം ഇതിലൂടെ അതിലെ മൂലകങ്ങള്‍ ഉള്ള ഭാഗവും ജലവും വേറെ വേറെയാകുന്നു   Ex. ചൂട് കാലത്ത് പാല്‍ പതിവയി പിരിയുന്നു
ONTOLOGY:
विनाशसूचक (Destruction)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  തൊഴില്‍ അവസാനിപ്പിക്കുക   Ex. സഭ പിരിഞ്ഞു/ചന്ത പിരിഞ്ഞു
HYPERNYMY:
നിന്നു പോവുക
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
 verb  വേര്പെടുന്നത് സംബന്ധിച്ച.   Ex. പരസ്പരം ഉള്ള വഴക്കു കാരണം ഭര്ത്താവും ഭാര്യയും പിരിഞ്ഞു.
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
SYNONYM:
വേര്പിരിയുക
   see : തകരുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP