Dictionaries | References വ വര്ഗ്ഗം Script: Malyalam See also: വര്ഗ്ഗം Meaning Related Words വര്ഗ്ഗം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഒരുസംഖ്യയെ അതേ സംഖ്യ കൊണ്ട് ഗുണിക്കുമ്പോള്‍ കിട്ടുന്നസംഖ്യ Ex. ഏഴിന്റെ വര്‍ഗ്ഗം നാല്‍പ്പത്തിയൊമ്പത് ആണ്‍ ONTOLOGY:गुणधर्म (property) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:telవర్గం urdمربع , اسکوایر noun ജീവശാസ്ത്രത്തില് ജീവികളെ തരം തിരിച്ചിരിക്കുന്ന ഏറ്റവും വലിയ അഞ്ച് വിഭാഗങ്ങള്‍ അല്ലെങ്കില്‍ ജന്തുക്കളെ അവയുടെ സ്ഥാനം അനുസരിച്ചു നടത്തിയിട്ടുള്ള വര്ഗ്ഗീകരണം. Ex. ജന്തുശാസ്ത്ര വിദ്യാര്ത്ഥിയായതു കാരണം എനിക്ക് വര്ഗ്ഗങ്ങളെ കുറിച്ച് നന്നായിട്ട് അറിയാം. ONTOLOGY:समूह (Group) ➜ संज्ञा (Noun) SYNONYM:ജന്തുവര്ഗ്ഗംWordnet:bdजिउ जथाय kasکٕنٛگڑَم mniꯊꯋꯥꯏ꯭ꯄꯥꯟꯕꯁꯤꯡꯒꯤ꯭ꯀꯥꯡꯂꯨꯞ sanसंघः tamசங்கம் urdہم نسل , فائیلم , نسل noun (ശബ്ദശാസ്ത്രം) ഉച്ചാരന സ്ഥലം നോക്കി സപ്ര്ശവ്യഞ്ചനങ്ങളുടെ കൂട്ടം Ex. ഹിന്ദിയില്‍ ‘ക്’വര്‍ഗ്ഗം,ച്വര്‍ഗ്ഗം,ടവര്‍ഗ്ഗം എന്ന രീതിയില്‍ വ്യഞ്ചനങ്ങ്ക്ലെ വര്‍ഗ്ഗം ആയിട്ട് തിരിച്ചിരിക്കുന്നു HYPONYMY:‘ച’ വര്ഗ്ഗം ടവർഗ്ഗം കവർഗ്ഗം തവർഗ്ഗം പവർഗ്ഗം MERO MEMBER COLLECTION:വ്യഞ്ജനം ONTOLOGY:समूह (Group) ➜ संज्ञा (Noun)Wordnet:kanವರ್ಗ mniꯈꯣꯟꯊꯣꯛ꯭ꯃꯥꯟꯅꯕ꯭ꯀꯥꯡꯂꯨꯞ tamஎழுத்துக்களின் வகுப்பு urdدرجہ noun (ജന്തു ശാസ്ത്രം)ജീവികളുടെ വര്ഗ്ഗീകരിക്കപ്പെട്ട വര്ഗ്ഗം അതില്‍ ഒന്നോ ഒന്നിലധികമോ ഉപജാതികള്‍ ഉണ്ടായിരിക്കും Ex. തവളയുടെ ശാസ്ത്ര നാമം റാനാ ടിഗ്രീനാ എന്നാകുന്നു ഇതില്‍ റാനാ എന്നത് തവളയുടെ വര്ഗ്ഗമാണ്. ONTOLOGY:समूह (Group) ➜ संज्ञा (Noun) SYNONYM:ഇനംWordnet:benবংশ sanजातिः tamவம்சம் urdنسل , خاندان , خانوادہ See : ജാതി, സമൂഹം Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP