Dictionaries | References

തുറക്കുക

   
Script: Malyalam

തുറക്കുക

മലയാളം (Malayalam) WordNet | Malayalam  Malayalam |   | 
 verb  മൂടുന്ന അല്ലെങ്കില്‍ തടയുന്ന സാധനം തുറക്കുന്ന പ്രവൃത്തി.   Ex. ആരോ വന്നു, വാതില് തുറക്കു.
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  പുതിയതായി ആരംഭിക്കുക   Ex. അയല്ക്കാരന്‍ മറ്റൊരു പാത്രക്കട തുറന്നു
ONTOLOGY:
निर्माणसूचक (Creation)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഏതെങ്കിലും ഒരു ഉപകരണം നന്നാക്കുന്നതിനായിട്ട് അത് തുറന്ന് അതിലെ യന്ത്രഭാഗങ്ങള്‍ മാറ്റുന്നത്   Ex. വാച്ച് റിപ്പയര്‍ വാച്ച് നന്നാക്കുന്നതിനായിട്ട് അത് തുറന്നു
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
 verb  രഹസ്യമായ കാര്യം വെളിപ്പെടുക   Ex. അതിന്റെ രഹസ്യം തുറക്കപ്പെട്ടു
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
 verb  പതിവായ കാര്യം ആരംഭിക്കുക   Ex. ബാങ്ക് ഒന്പ ത് മണിക്ക് തുറക്കും
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
 verb  അകത്ത് പോകാൻ കഴിയുക   Ex. ഈ വാതിൽ മുറ്റത്തിലേയ്ക്ക് തുറക്കുന്നു
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
   See : തുറന്ന് പ്രവൃത്തിപ്പിക്കുക, അഴിക്കുക, അഴിയുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP