Dictionaries | References

അറിയുക

   
Script: Malyalam

അറിയുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  അറിവുള്ള അല്ലെങ്കില്‍ പരിചയമുള്ളതാകുക.   Ex. ഒരു വ്യക്തിയ്ക്കും ഈ ലോകത്തുള്ള വിഷയങ്ങളോരോന്നും നന്നായി അറിയുകയില്ല.
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
 verb  അനുഭവം, ബോധം മുതലായവകൊണ്ടു അറിവ് നേടുക.   Ex. പ്രസവേദന പ്രസവിക്കാത്തവള്‍ എങ്ങനെ അറിയും?
HYPERNYMY:
അറിയുക
ONTOLOGY:
बोधसूचक (Perception)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഭാഷയില്‍ അറിവ് ഉണ്ടാവുക   Ex. എനിക്ക് തമിഴ് അറിയില്ല
HYPERNYMY:
അറിയുക
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
 verb  ആരെക്കുറിച്ചെങ്കിലും മനസ്സിലാക്കി വയ്ക്കുക   Ex. എനിക്ക് അവനെ ശരിക്കും അറിയാം
ONTOLOGY:
मानसिक अवस्थासूचक (Mental State)अवस्थासूचक क्रिया (Verb of State)क्रिया (Verb)
 verb  ഏതെങ്കിലും ഒരു വസ്തു അല്ലെങ്കില്‍ വ്യക്തിയെ കാണുന്ന മാത്രയില്‍ ആര്‍ അല്ലെങ്കില്‍ എന്ത് എന്ന് തിരിച്ചറിയുക   Ex. എനിക്ക് പണ്ടേ അവനെ അറിയാം
HYPERNYMY:
അറിയുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഏതെങ്കിലും വ്യക്തി, വസ്തു മുതലായവ നേരത്തെ പരിചയമുണ്ടായിരിക്കുക   Ex. എനിക്ക് അവനെ പത്ത് വര്ഷകമായിട്ട് അറിയാം
HYPERNYMY:
അറിയുക
ONTOLOGY:
मानसिक अवस्थासूचक (Mental State)अवस्थासूचक क्रिया (Verb of State)क्रिया (Verb)
Wordnet:
urdمتعارف ہونا , پہچاننا , جاننا
 verb  ഏതെങ്കിലും കാര്യം ചെയ്യുന്നതില്‍ സമര്ത്ഥനായിരിക്കുക.   Ex. എനിക്ക് തയ്യല്‍ അറിയാം.
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
Wordnet:
kasتَگُن , زانن
urdآنا , جاننا , معلوم ہونا
   see : ഉണരുക, തുറക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP