Dictionaries | References

ചാടുക

   
Script: Malyalam

ചാടുക

മലയാളം (Malayalam) WordNet | Malayalam  Malayalam |   | 
 verb  ഏതെങ്കിലും ഒരു തിട്ടയില് നിന്ന് ശക്തിയോടെ ശരീരത്തെ വീഴ്ത്തുക.   Ex. കുട്ടികള്‍ മണ്ണില്‍ ചാടിക്കൊണ്ടിരിക്കുന്നു.
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ചാടിയെത്തുക.   Ex. വഴിയിലെ തോട് മുറിച്ച് കടക്കുന്നതിനായി അവന്‍ ഒരു ചാട്ടം ചാടി
ONTOLOGY:
विनाशसूचक (Destruction)कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
കുതിക്കുക
 verb  ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ചാടിയെത്തുക.   Ex. വഴിയിലെ തോട് മുറിച്ച് കടക്കുന്നതിനായി അവന്‍ ഒരു ചാട്ടം ചാടി.
ENTAILMENT:
SYNONYM:
കുതിക്കുക
Wordnet:
kasوۄٹھ ترٛاوٕنۍ
mniꯍꯨꯟꯗꯨꯅ꯭ꯆꯣꯡꯕ
urdچھلانگ لگانا , چھلانگ مارنا , پھلانگنا , پارکرنا
 verb  ചാടിചാടി പോകുക   Ex. മുറ്റത്ത് വണ്ണാത്തിപ്പുള്ള് ചാടിക്കൊണ്ടിരുന്നു
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ചാടി എവിടെയെങ്കിലും എത്തുക.   Ex. കള്ളന്‍ പോലീസില്‍ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി നദിയിലേക്ക്‌ ചാടി.
ENTAILMENT:
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
കുതിക്കുക
 noun  മറികടക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം   Ex. ജയിലിന്റെ ഉയരമുള്ള മതില്ക്കെട്ടുകള്ക്ക് പോലും തടവുകാരെ തടവു ചാടുന്നതില്‍ നിന്ന് തടയുവാന്‍ കഴിയുകയില്ല
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP