Dictionaries | References

കോലാഹലം

   
Script: Malyalam

കോലാഹലം     

മലയാളം (Malayalam) WN | Malayalam  Malayalam
noun  ഉറക്കെ ഉറക്കെ സംസാരിക്കുന്നതു വഴി ഉണ്ടാകുന്ന ശബ്ദം.   Ex. ക്ലാസ് മുറിയില്‍ നിന്നു അദ്ധ്യാപകന്‍ പുറത്തേക്കു പോകുമ്പോഴേക്കും കുട്ടികള് കോലാഹലം തുടങ്ങി.
HYPONYMY:
യുദ്ധകാഹളം നിലവിളി
ONTOLOGY:
गुणधर्म (property)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ബഹളം ആരവം ഒച്ചപ്പാട്
Wordnet:
asmহুলস্থূল
bdदावराव
benকোলাহল
gujકોલાહલ
hinशोरगुल
kanಕೋಲಾಹಲ
kasشور
kokबोवाळ
marगोंगाट
mniꯅꯤꯜ ꯈꯣꯡꯕ
nepकोलाहल
oriକୋଳାହଳ
panਰੋਲਾ
sanकोलाहलः
tamஇரைச்சல்
telగోల
urdشور , شوروغل , شورشرابا , غل , اونچی آواز , چیخ و پکار , ہلڑبازی , غل گپاڑا , بےہنگم آوازیں
noun  കോലാഹലം   Ex. കോലാഹലത്തിനിടയില്‍ ഒന്നും ശരിക്കും നടക്കില്ല
ONTOLOGY:
अवस्था (State)संज्ञा (Noun)
SYNONYM:
ബഹളം അലങ്കോലം
Wordnet:
benখ্যাঁচ খ্যাঁচানি
gujકચકચાહટ
hinकचकचाहट
kanಕೂಗಾಟ
kokकचकच
oriକଳି ତକରାଳ
panਚਿੜ ਚਿੜ
sanकचकचारवः
tamசத்தம்
telవ్యర్థ ప్రేలాపన
urdکچکچاہٹ
noun  കോലാഹലം ഉണ്ടാകുന്ന അവസ്ഥ   Ex. രാത്രിയില്‍ കോലാഹലം കേട്ട് എല്ലാ‍വരും പരിഭ്രാന്തരായി
ONTOLOGY:
अवस्था (State)संज्ञा (Noun)
SYNONYM:
ബഹളം കളകളം കലഹം
Wordnet:
benচটচট আওয়াজ
gujફરફરાટ
hinचटचटाहट
kanಚಟ್ ಚಟ್
oriଚଟଚଟ ଶବ୍ଦ
panਤਿੜ ਤਿੜ
sanचटचटाकारः
tamசடசட
telచట్‍చట్‍శబ్దం
urdچٹچٹاہٹ
noun  ഉത്സവം മുതലായവയില്‍ ഉണ്ടാകുന്ന ആനന്ദ പരമായ ബഹളം.   Ex. തെരുവിലെ കോലാഹലം കണ്ടപ്പോള്‍ ഞങ്ങള്ക്ക് മനസിലായി ഇന്ന് എന്തോ ഉത്സവം ആണെന്ന് /കല്യാണത്തിന് വലിയ കോലാഹലമായിരുന്നു.
ONTOLOGY:
सामाजिक घटना (Social Event)घटना (Event)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ബഹളം
Wordnet:
asmধুমধাম
bdहै हाल्ला
benহৈচৈ
gujધામધૂમ
hinचहल पहल
kasوۄسہٕ درٛۄسہٕ
kokबोवाळ
mniꯆꯔꯥꯡ ꯈꯣꯏꯔꯥꯡꯅꯕ
nepचहलपहल
oriଗହଳଚହଳ
panਚਹਿਲ ਪਹਿਲ
tamஆரவாரம்
telకోలాహలం
urdچہل پہل , ہنگامہ , شور
noun  ജനനങ്ങള്ക്കിടയില്‍ പരക്കുന്ന പരിഭ്രാന്തിയാല്‍ ഉണ്ടാകുന്ന കോലാഹലം   Ex. കൊള്ളക്കാര്‍ ഗ്രാമത്തില്‍ വന്നതും ഗ്രാമീണര്ക്കിടയില്‍ കോലാഹലം ഉയര്ന്നു
HYPONYMY:
പരിഭ്രാന്തി
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ബഹളം
Wordnet:
gujખલબલી
kanಗದ್ದಲ
kasژَلہٕ لار , لارٕ لار
marखळबळ
nepखलबल
oriହଇଚଇ
panਖਲਬਲੀ
telకలవరము
urdکھلبلی , ہلچل , کھلبل
See : ബഹളം, ബഹളം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP