Dictionaries | References

കോപം

   
Script: Malyalam

കോപം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഉള്ളിന്റെ ഉള്ളിലുണ്ടാകുന്ന ദേഷ്യം.   Ex. എന്റെ കാര്യങ്ങള്‍ കേട്ടിട്ട് അവനു കോപം വരുന്നുണ്ടായിരുന്നു.
ONTOLOGY:
मनोवैज्ञानिक लक्षण (Psychological Feature)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
benমুখ গোমড়া করা
urdکوڑھن , جھنجھلاہٹ , کھندق , کھیج
 noun  കോപിക്കുന്ന അവസ്ഥ.   Ex. അവന്റെ അടുത്ത് തമാശ കാണിക്കല്ലെ, ചെറിയ ചെറിയ കാര്യങ്ങള്ക്ക് അവനു കോപം വരും.
ONTOLOGY:
अवस्था (State)संज्ञा (Noun)
Wordnet:
kasچِڑ
mniꯍꯨꯠ ꯐꯦꯠ꯭ꯇꯧꯕ꯭ꯃꯤ
oriଚିଡ଼ି ଚିଡ଼ା
urdچڑ , چڑھ
 noun  കോപിച്ച അവസ്ഥ അല്ലെങ്കില്‍ ഭാവം.   Ex. കോപത്തില്‍ നിയന്ത്രണം സ്ഥാപിക്കുക വളരെ വലിയ കാര്യമാണ്.
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  മന്‍സില്‍ അടക്കി നിര്‍ത്തിയിരിക്കുന്ന രോഷം മുതലായവികാരങ്ങള്‍   Ex. അച്ഛന്‍ ആഫീസ് വിട്ട് വന്നതും അമ്മ പകല്‍ മുഴുവനും ഉള്‍ല കോപം പുറത്തെറ്റുത്തു
ONTOLOGY:
मानसिक अवस्था (Mental State)अवस्था (State)संज्ञा (Noun)
Wordnet:
benচেপে থাকা রাগ
mniꯄꯨꯛꯅꯤꯡꯗ꯭ꯐꯥꯖꯤꯟꯗꯨꯅ꯭ꯊꯝꯕ꯭ꯅꯨꯡꯉꯥꯏꯇꯕ
tamமனதில் அடக்கிக் கொண்டிருக்கும் குரோதம்
 noun  ഭയങ്കരമായ ദേഷ്യം അല്ലെങ്കില്‍ ക്രോധം.   Ex. ദേവീ കോപത്തില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടി പൂജ ആവശ്യമാണെന്ന് മന്ത്രവാദി പറഞ്ഞു.
ONTOLOGY:
मानसिक अवस्था (Mental State)अवस्था (State)संज्ञा (Noun)
   see : അസൂയ, വിക്ഷോഭം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP