സ്ഫുടതയില്ലാതെ അല്ലെങ്കില്‍ അസ്പഷ്ടമായി സംസാരിക്കുക.
Ex. വൃദ്ധരായ ആളുകള്‍ വളരെയധികം പിറുപിറുക്കുന്നു.
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
Wordnet:
mniꯃꯨꯔꯨꯝ ꯃꯨꯔꯨꯝ꯭ꯁꯣꯟꯕ
telబుస బుసలాడుట
urdبدبدانا , بدر بدرکرنا , آہستہ آہستہ بولنا ഭ്രാന്തന്മാരെപ്പോലെ വ്യര്ഥമായ കാര്യങ്ങള് പറഞ്ഞുകൊണ്ടിരിക്കുക അല്ലെങ്കില്‍ സംസാരിക്കുക
Ex. കടുത്ത പനി കാരണം അവന്‍ പിറുപിറുത്ത് കൊണ്ടിരുന്നു
ONTOLOGY:
संप्रेषणसूचक (Communication) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
Wordnet:
mniꯆꯣꯏꯔꯣꯜ꯭ꯂꯣꯟꯕ
telఅసందర్భ ప్రేళాపనచేయు
മനസ്സില്‍ കോപം വെച്ച് അസ്പഷ്ടമായ ശബ്ദത്തില്‍ സംസാരിക്കുക.
Ex. പണിചെയ്യുവാന്‍ പറഞ്ഞപ്പോള് അവന്‍ പിറുപിറുക്കുവാന്‍ തുടങ്ങി.
ONTOLOGY:
संप्रेषणसूचक (Communication) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
പിറുപിറുക്കുക
Ex. മുത്തച്ഛൻ വരാന്തയിൽ ഇരുന്ന് പിറുപിറുക്കുന്നു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)