Dictionaries | References

കുറയുക

   
Script: Malyalam

കുറയുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  ചില വസ്തുക്കള്‍ നശിച്ചു പോകുന്നതു കൊണ്ട് കുറച്ചാവുക.   Ex. മഴയില്ലാത്തതു കൊണ്ട് നദിയിലെ വെള്ളം കുറഞ്ഞു പോകുന്നു.
ONTOLOGY:
भौतिक अवस्थासूचक (Physical State)अवस्थासूचक क्रिया (Verb of State)क्रिया (Verb)
 verb  ഏതെങ്കിലും വസ്തുവിന്റെ ഗുണം, തത്വം മുതലായവയില് കുറവു വരിക.   Ex. ഈ ഷെയറുകളുടെ മൂല്യം തുടര്ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നു.
HYPERNYMY:
കുറയുക
ONTOLOGY:
भौतिक अवस्थासूचक (Physical State)अवस्थासूचक क्रिया (Verb of State)क्रिया (Verb)
 adjective  വില കുറഞ്ഞ.   Ex. ചന്തയില് പുതിയ പുതിയ സാധനങ്ങള്‍ വരുന്നത് കാരണം ഓരോ സാധനത്തിന്റേയും വില കുറഞ്ഞു കൊണ്ടിരിക്കുന്നു.
MODIFIES NOUN:
ONTOLOGY:
अवस्थासूचक (Stative)विवरणात्मक (Descriptive)विशेषण (Adjective)
 verb  കുറയുക   Ex. മഴയുടെ കുറവ് കാരണം ഈ വര്ഷപത്തെ വിളവ് കുറഞ്ഞുപോവുക
HYPERNYMY:
കുറയുക
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
 adjective  കുറഞ്ഞു വരിക അല്ലെങ്കില്‍ താഴേക്ക് വരിക   Ex. അവര്‍ രണ്ടുപേര്ക്കുമിടയില് കുറഞ്ഞു വരുന്ന മിത്രതയില്‍ ഞാന്‍ വിചലിതനായി
ONTOLOGY:
अवस्थासूचक (Stative)विवरणात्मक (Descriptive)विशेषण (Adjective)
Wordnet:
asmকমি অহা
benকমতে থাকা
marकमी होत असलेला
mniꯍꯟꯊꯔꯛꯂꯤꯕ
urdگھٹاؤ , تخفیف , کم ہوتاہوا
 verb  ചില കാര്യങ്ങൾ പെട്ടെന്ന് വന്ന് അത് പതിയെ മന്ദീഭവിക്കുന്നു   Ex. പിതാജിയുടെ ക്രോധം ഇതുവരെയും കുറഞ്ഞില്ല/ അദ്ദേഹത്തിന്റെ വാർദ്ധക്യത്തിലും പഠിക്കാനുള്ള ആഗ്രഹം കുറഞ്ഞില്ല
HYPERNYMY:
ശക്തി കുറയുക
ONTOLOGY:
होना इत्यादि (VOO)">होना क्रिया (Verb of Occur)क्रिया (Verb)
Wordnet:
benকমে যাওয়া
urdاترنا , ٹھنڈاہونا
 verb  കുറയുക   Ex. ഇന്ന് ഭാരതീയ ക്രിക്കറ്റ് ടീം ഇരുന്നൂറിനകത്ത് കുറഞ്ഞു
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
 verb  ചില സാധങ്ങൾ ചില സാഹചര്യത്തിൽ കുറയുന്നത്   Ex. ഇന്ന് രാവിലെ തന്നെ ഇവന്റെ പനി കുറഞ്ഞു
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
Wordnet:
 verb  കുറയുക   Ex. മഴയുടെ കുറവ് കാരണംവർഷം വിളവ് കുറഞ്ഞിരിക്കും
ONTOLOGY:
होना इत्यादि (VOO)">होना क्रिया (Verb of Occur)क्रिया (Verb)
 verb  പൂർണ്ണമായും ലഭിക്കാതിരിക്കുക   Ex. ആയിരം രൂപയിൽ നിന്നും കുറേ രൂപ കുറഞ്ഞു
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
Wordnet:
kasکنَو بوزُن
kokआयकूंक येवप
marऐकू येणे
   see : മങ്ങുക, അവരോഹണത്തിൽ എത്തുക, താഴുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP