Dictionaries | References

ചുരുങ്ങുക

   
Script: Malyalam

ചുരുങ്ങുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  വിസ്താരം ഉപേക്ഷിച്ചിട്ട് ഒരു സ്ഥലത്ത് ഒന്നിച്ചുകൂടുക.   Ex. നൂല്‍ വസ്ത്രം സാധാരണയായി ആദ്യം അലക്കുമ്പോള് ചുരുങ്ങിപ്പോകും.
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
 verb  മുറുക്കം അല്ലെങ്കില്‍ ചുരുങ്ങല്‍ ഉണ്ടാവുക   Ex. തുണികള്‍ ശരിക്കും നോക്കിയില്ലെങ്കില്‍ അവ ചുരുങ്ങിപോകും
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
 verb  മുറുക്കം കാരണം ചെറുതാവുക   Ex. പിരിഛ്കാല് കയര് ചുരുങ്ങും
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
Wordnet:
   see : കുറയുക, കുറയുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP