Dictionaries | References

കുങ്കുമം

   
Script: Malyalam

കുങ്കുമം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  തണുപ്പുള്ള രാജ്യത്ത് ഉണ്ടാകുന്നതും സുഗന്ധ ദ്രവ്യമായി ഉപയോഗിക്കുന്ന പുല്കൊടികളുള്ളതുമായ ഒരു ചെടി.   Ex. കുങ്കുമത്തില്‍ നിന്നു കിട്ടുന്ന സുഗന്ധപൂര്ണ്ണമായ പദാര്ത്ഥം ധാര്മ്മികമായ കാര്യങ്ങള്ക്ക് ഉപയോഗിക്കുന്നു.
MERO COMPONENT OBJECT:
ONTOLOGY:
वनस्पति (Flora)सजीव (Animate)संज्ञा (Noun)
 noun  മതപരമായ ചടങ്ങുകളില് ഉപയോഗിക്കുന്ന ഒരു ചുകന്ന ചൂര്ണ്ണം   Ex. അവന് എന്നും കുങ്കുമം, ചന്ദനം എന്നിവ കൊണ്ട് ഈശ്വരനെ പൂജിക്കുന്നു
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  തടി അല്ലെങ്കില്‍ ഗ്ളാസിന്റെ പൊള്ളയായ ഗോളം അതില്‍ നിറമുള്ള പൊടി അല്ലെങ്കില്‍ കുങ്കുമം നിറച്ച് പരസ്പ്പരം എറിയുന്നു   Ex. കുട്ടികള് കുങ്കുമവും എടുത്ത്കൊണ്ട് ഹോളി കളിക്കുന്നതിനായിട്ട് പോയി
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ചുകന്ന പൊടി അത് ഹോളി ദിവസം ഹിന്ദുക്കള് പരസ്പരം മുഖത്ത് തേയ്ക്കും   Ex. ഹോളി അടുത്തതും കടകളില് നിറപൊടികളും കുങ്കുമവും കൊണ്ട് നിറഞ്ഞു
ONTOLOGY:
रासायनिक वस्तु (Chemical)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ചാന്തിന്റെ പലവര്‍ണ്‍നത്തിലുള്‍ള പൊടി   Ex. ഹോളിയുടെ അന്ന് ആളുകള്‍ പലവര്‍ണ്‍നഥ്റ്റിലുള്ള കുങ്കുമം പരസ്പ്പരം പൂശും
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP