Dictionaries | References

മോചനം

   
Script: Malyalam

മോചനം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  സ്വതന്ത്രമാക്കപ്പെടുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.   Ex. നാളെ മാധവനു ജയിലില്‍ നിന്ന് മോചനം ലഭിക്കും.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  മാറ്റി കൊടുക്കുക അല്ലെങ്കില് ഇല്ലാതാക്കുക   Ex. ഹനുമാന് സ്വാമി തന്റെ ഭക്തര്ക്ക് ദുഃഖങ്ങളില് നിന്ന് മോചനം നല്കും
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കുക   Ex. ഞാന്‍ ആ നാറിയെ അത്ര എളുപ്പം മോചിപ്പിക്കുകയില്ല
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
urdرہائی , چھڑائی , قیدسےآزادی
 noun  വിടീപ്പിക്കുന്ന ജോലി   Ex. എന്റെ കൈയ്യില്‍ എന്റെ ആഭരണങ്ങളുടെ മോചനത്തിനായുളള പണമില്ലായിരുന്നു
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
kanಬಿಡಿಸಿಕೊಳ್ಳಲು ಬಿಡುಗಡೆ
kasیلہٕ تراوناونٕچ عمَل
mniꯍꯟꯗꯣꯛꯅꯕ
urdچھڑوانا , آزاد کروانا
   see : മുക്തി, രക്ഷ, മുക്‌തി, അവധി, മുക്തി

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP