Dictionaries | References മ മുള്ള് Script: Malyalam Meaning Related Words മുള്ള് മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun വൃക്ഷത്തിന്റെ കൊമ്പുകളിലും തടിയിലും ഇലകളിന്മേലും കാണുന്ന സൂചിയുടെ അറ്റം പോലെയുള്ള സാധനം. Ex. കാട്ടില് കൂടി നടക്കുമ്പോള്‍ അവന്റെ കാലില്‍ മുള്ള് കയറി. HOLO COMPONENT OBJECT:മുള്ചെടി ONTOLOGY:प्राकृतिक वस्तु (Natural Object) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmকাঁইট bdसु benকাঁটা gujકાંટો hinकाँटा kanಮುಳ್ಳು kokकांटो marकाटा mniꯇꯤꯡꯈꯡ oriକଣ୍ଟା panਕੰਡਾ sanकण्टकः tamமுள் telముళ్ళు urdکانٹا , خار , noun മീനിന്റെ ശരീരത്തിനകത്ത് ലഭിക്കുന്ന മുള്ളിനെ പോലെയുള്ള അസ്ഥി. Ex. മീന്‍ കഴിക്കുന്ന സമയത്ത് രാമുവിന്റെ വായില് മീനിന്റെ മുള്ള് കുത്തിക്കൊണ്ടു. HOLO COMPONENT OBJECT:മത്സ്യം ONTOLOGY:भाग (Part of) ➜ संज्ञा (Noun) SYNONYM:മീന്മു്ള്ള്Wordnet:asmকাঁইট bdना सु benকাঁটা gujકાંટો hinकाँटा kanಮೀನಿನ ಮುಳ್ಳು oriକଣ୍ଟା sanमत्स्यकण्टकः telముల్లు urdکانٹا , مچھلی کاکانٹا noun ത്രിശൂലം പോലത്തെ ഒരു ഉപകരണം ഇത് കൊണ്ട് ആളുകള്‍ ഭക്ഷണം കഴിക്കുന്നു Ex. കത്തിയും മുള്ളും കൊണ്ട് എല്ലാവര്ക്കും ഭക്ഷണം കഴിക്കാനറിയില്ല ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:മുള്ക്കുത്തി മുള്ക്കരണ്ടിWordnet:bdसुनि सामस kanರ್ಫೋಕ್ mniꯐꯣꯔꯛ nepकाँटा panਕਾਂਟਾ tamமுள் கரண்டி telస్పోర్క్ urdکانٹا See : ആല് Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP