വൃക്ഷത്തിന്റെ കൊമ്പുകളിലും തടിയിലും ഇലകളിന്മേലും കാണുന്ന സൂചിയുടെ അറ്റം പോലെയുള്ള സാധനം.
Ex. കാട്ടില്‍ കൂടി നടക്കുമ്പോള്‍ അവന്റെ കാലില്‍ മുള്ള് കയറി.
HOLO COMPONENT OBJECT:
മുള്ചെടി
ONTOLOGY:
प्राकृतिक वस्तु (Natural Object) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmকাঁইট
bdसु
benকাঁটা
gujકાંટો
hinकाँटा
kanಮುಳ್ಳು
kokकांटो
marकाटा
mniꯇꯤꯡꯈꯡ
oriକଣ୍ଟା
panਕੰਡਾ
sanकण्टकः
tamமுள்
telముళ్ళు
urdکانٹا , خار ,
മീനിന്റെ ശരീരത്തിനകത്ത് ലഭിക്കുന്ന മുള്ളിനെ പോലെയുള്ള അസ്ഥി.
Ex. മീന്‍ കഴിക്കുന്ന സമയത്ത് രാമുവിന്റെ വായില്‍ മീനിന്റെ മുള്ള് കുത്തിക്കൊണ്ടു.
HOLO COMPONENT OBJECT:
മത്സ്യം
ONTOLOGY:
भाग (Part of) ➜ संज्ञा (Noun)
Wordnet:
asmকাঁইট
bdना सु
benকাঁটা
gujકાંટો
hinकाँटा
kanಮೀನಿನ ಮುಳ್ಳು
oriକଣ୍ଟା
sanमत्स्यकण्टकः
telముల్లు
urdکانٹا , مچھلی کاکانٹا
ത്രിശൂലം പോലത്തെ ഒരു ഉപകരണം ഇത് കൊണ്ട് ആളുകള്‍ ഭക്ഷണം കഴിക്കുന്നു
Ex. കത്തിയും മുള്ളും കൊണ്ട് എല്ലാവര്ക്കും ഭക്ഷണം കഴിക്കാനറിയില്ല
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
മുള്ക്കുത്തി മുള്‍ക്കരണ്ടി
Wordnet:
bdसुनि सामस
kanರ್ಫೋಕ್
mniꯐꯣꯔꯛ
nepकाँटा
panਕਾਂਟਾ
tamமுள் கரண்டி
telస్పోర్క్
urdکانٹا