പുറത്താക്കുക
Ex. കോണ്ട്രാക്റ്റര്‍ പത്ത് കൂലിക്കാരെ പുറത്താക്കി
ONTOLOGY:
कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
Wordnet:
gujછટણી કરવી
mniꯂꯧꯊꯣꯛꯄ
nepछाँट्नु
പുറത്താക്കുക
Ex. ഈ കമ്പനിയിലെ അമ്പത് തൊഴിലാളികളെ പുറത്താക്കി
ONTOLOGY:
अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
കാണാൻ പറ്റാതാവുക
Ex. മുരളിക്ക് കാണാൻ പറ്റാതെ പുറത്താകപ്പെട്ടു
ONTOLOGY:
अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
പുറത്ത് ആക്കു ക
Ex. അവന്‍ തന്റെ കുടിയനായ സഹോദരനെ വീട്ടിന്‍ പുറത്താക്കി
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
സ്ഥാനം അധികാരം, ഉടമസ്ഥതാവകാശം എന്നിവയിൽ നിന്ന് മാറ്റുക
Ex. മുതലാളി റഹ്മാനെ ജോലിയിൽ നിന്ന് പുറത്താക്കി
ONTOLOGY:
कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
പുറത്ത് കളയുക
Ex. ദീപാവലിക്ക് മുൻപ് തന്നെ വീട്ടിലെ എല്ലാ ഉപയോഗരഹിത സാധനങ്ങൾ പുറത്താക്കി
ONTOLOGY:
कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
പുറത്താക്കുക
Ex. കരാറുകാരൻ ഏകദേശം കുറെ ജോലിക്കരെ പുറത്താക്കി
ONTOLOGY:
होना क्रिया (Verb of Occur) ➜ क्रिया (Verb)
പുറത്താക്കുക
Ex. കൂടിക്കാഴച നടത്താത്തതിനാൽ അദ്ദേഹത്തെ പുറത്താക്കി
ONTOLOGY:
विनाशसूचक (Destruction) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)