noun സൂര്യോദയം മുതല് അസ്‌തമയം വരെയുള്ള സമയം.
Ex.
ഇന്നത്തെ ദിവസം എനിക്കു വളരെ നല്ലതാണു്./ചൂടു കാലങ്ങളില്‍ ദിവസത്തിന്റെ അളവു കൂടുന്നു. HOLO COMPONENT OBJECT:
ആഴ്ച ദിവസം
HOLO MEMBER COLLECTION:
എട്ട്നാള്‍
HYPONYMY:
ഇന്നലെ. നാളേ. മിനിയാന്നു് മറ്റന്നാള്. അവധി ഇന്നു തീയതി തിഥി ക്രിസ്തുമസ് രമേതി ബസിയൌര വ്രതം കടമുടക്കം
ONTOLOGY:
अवधि (Period) ➜ समय (Time) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
ദിനം ഭാനു പകല്‍ ദിവം ദിവാവു് വാരം അഹസ്സു് ഘസ്രം വാസരം പകല്‍ സമയം വാശ്രം ഒരു നാള്‍ ഇരുപത്തിനാലു മണിക്കൂറ്.
Wordnet:
asmদিন
benদিন
gujદિવસ
hinदिन
kanದಿನ
kokदीस
marदिवस
mniꯅꯨꯃꯤꯠ
nepदिन
oriଦିନ
panਦਿਨ
sanदिवसः
tamபகல்
telపగలు
urdدن , روز
noun ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.
Ex.
തിങ്കള്‍ ആഴ്ചയിലെ ആദ്യത്തെ ദിവസം ആണ്. HYPONYMY:
സമാധിദിനം തിങ്കളാഴ്ച്ച. ബുധനാഴ്ച്ച. വ്യാഴാഴ്ച്ച. വെള്ളിയാഴ്ച്ച. ശനിയാഴ്ച്ച ഞായറാഴ്ച. ചൊവ്വാഴ്ച. ചിത്രാ പൌർണ്ണമി അനധ്യായ് ശുഭദിനം
ONTOLOGY:
अवधि (Period) ➜ समय (Time) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
വാസരം അഹസ് ഘസ്രം ദിനം
Wordnet:
asmদিন
bdसान
benদিন
hinदिन
kasدۄہ
nepदिन
sanदिनम्
tamதினம்
telదినము
urdدن , روز , یوم
noun സൂര്യൻ ഉദിക്കുന്നതുമുതൽ സൂര്യൻ മറ്റൊരു സൂര്യോദയം വരെയുള്ള സമയം
Ex.
ഒരു ദിവസത്തിന് എട്ട് യാമം ഉണ്ട് HYPONYMY:
അക്ഷയതൃതീയ സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം ദിവസം അധിദിവസം മറ്റന്നാള് പൂജ വാര്ഷീകം മിനിഞ്ഞാന്ന് നൌരോജ് പിറന്നാള്‍ പത്താം അടിയന്തിരം ഹോളി
MERO COMPONENT OBJECT:
ദിവസം ശര്വരി
ONTOLOGY:
अवधि (Period) ➜ समय (Time) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benদিন
kanದಿನ
kasدۄہ
kokदीस
mniꯅꯣꯡꯃ
panਦਿਨ
sanवासरः
telరోజు
urdروز , یوم , دن
noun ഇരുപത്തിനാല് മണിക്കൂർ സമയം കഴിഞ്ഞ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആ സമയം ജോലികൾ ചെയ്യാനായി വിനിയോഗിക്കുന്നു
Ex.
എന്റെ ഒരു ദിവസം വെളുപ്പിന് നാല് മണിയ്ക്ക് ആരംഭിക്കുന്നു ONTOLOGY:
अवधि (Period) ➜ समय (Time) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
gujદિવસ
sanदिनम्
telరోజు
urdیوم , روز , دن , وقت
noun ഏതെങ്കിലും ഒരു ഗ്രഹം അതിന്റെ അക്ഷത്തിൽ ഒരു പ്രാവശ്യം കറങ്ങാൻ എടുക്കുന്ന സമയം
Ex.
വ്യാഴത്തിന്റെ ഒരു ദിവസം ഭൂമിയുടെ ഒരു ദിവസത്തെക്കാൾ നീളം കൂടിയതാണ് ONTOLOGY:
अवधि (Period) ➜ समय (Time) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
See : ദിനം