Dictionaries | References

ദിവസം

Script: Malyalam

ദിവസം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  സൂര്യോദയം മുതല് അസ്‌തമയം വരെയുള്ള സമയം.   Ex. ഇന്നത്തെ ദിവസം എനിക്കു വളരെ നല്ലതാണു്‌./ചൂടു കാലങ്ങളില്‍ ദിവസത്തിന്റെ അളവു കൂടുന്നു.
HOLO COMPONENT OBJECT:
ആഴ്ച ദിവസം
HOLO MEMBER COLLECTION:
ONTOLOGY:
अवधि (Period)समय (Time)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
Wordnet:
 noun  ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.   Ex. തിങ്കള്‍ ആഴ്ചയിലെ ആദ്യത്തെ ദിവസം ആണ്.
ONTOLOGY:
अवधि (Period)समय (Time)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
 noun  സൂര്യൻ ഉദിക്കുന്നതുമുതൽ സൂര്യൻ മറ്റൊരു സൂര്യോദയം വരെയുള്ള സമയം   Ex. ഒരു ദിവസത്തിന് എട്ട് യാമം ഉണ്ട്
MERO COMPONENT OBJECT:
ദിവസം ശര്വരി
ONTOLOGY:
अवधि (Period)समय (Time)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
Wordnet:
kasدۄہ
mniꯅꯣꯡꯃ
urdروز , یوم , دن
 noun  ഇരുപത്തിനാല് മണിക്കൂർ സമയം കഴിഞ്ഞ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആ സമയം ജോലികൾ ചെയ്യാനായി വിനിയോഗിക്കുന്നു   Ex. എന്റെ ഒരു ദിവസം വെളുപ്പിന് നാല് മണിയ്ക്ക് ആരംഭിക്കുന്നു
ONTOLOGY:
अवधि (Period)समय (Time)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
urdیوم , روز , دن , وقت
 noun  ഏതെങ്കിലും ഒരു ഗ്രഹം അതിന്റെ അക്ഷത്തിൽ ഒരു പ്രാവശ്യം കറങ്ങാൻ എടുക്കുന്ന സമയം   Ex. വ്യാഴത്തിന്റെ ഒരു ദിവസം ഭൂമിയുടെ ഒരു ദിവസത്തെക്കാൾ നീളം കൂടിയതാണ്
ONTOLOGY:
अवधि (Period)समय (Time)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
   see : ദിനം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP