Dictionaries | References

അരിപ്പ

   
Script: Malyalam

അരിപ്പ     

മലയാളം (Malayalam) WN | Malayalam  Malayalam
noun  വളരെ ചെറിയ ഓട്ടകൾ ഉള്ള ഒരു സാധനം   Ex. ദം അടുപ്പിന്റെ അരിപ്പ പൊട്ടിപോയി
HYPONYMY:
തീറ്റ സുക്ഷിക്കുന്ന വലക്കൂട കൈലേസ്
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
Wordnet:
gujજાળી
hinझँझरी
kanಜಾಲ
kasجٲلۍ چھٲنۍ
kokचाळण
oriଜାଲି
sanजालकम्
tamகம்பிவலை
telజల్లెడ
urdجھانجھری , جھنجھری
noun  കുളിമുറി അടുക്കള എന്നിവടങ്ങളിലെ ജലം പുറഹ്തേയ്ക്ക് ഒഴുക്കി കളയുന്ന കുഴലിന്റെ വായ്ക്കൽ വച്ചിരിക്കുന്ന ഒരു അരിപ്പ   Ex. അടുക്കളയിൽ നിന്നുള്ള ഓടയുടെ അറ്റത്റ്റെ അരിപ്പ പൊട്ടിപോയി
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
Wordnet:
benঝাঁঝড়ি
kanಗಿಂಡಿ
panਝਾਰੀ
tamநீர் வெளியேறும் வழி
urdجھاری
noun  ലോഹം, പ്ളാസ്റ്റിക്ക് എന്നിവകൊണ്ട് നിര്മ്മിക്കുന്ന ചെറു സുഷിരങ്ങള്‍ ഒള്ള ഒരു സാധനം   Ex. പാലിന്റെ മുകളില്‍ അരിപ്പ വയ്ക്കുക
Wordnet:
benজালিদার সসার
gujજાળીદાર રકાબી
kasپَریُن
kokजाळयेची थाली
oriଜାଲିଦାର ଟ୍ରେ
sanजालस्थाली
അരിപ്പ noun  ഗോതമ്പു മാവു മുതലായവ അരിയ്ക്കുന്നതിനു വേണ്ടി ഉള്ള ഉപകരണം.   Ex. അവള്‍ അരിപ്പകൊണ്ടു് ഗോതമ്പു പൊടി അരിക്കുന്നു.
HYPONYMY:
അരിപ്പ മണലരിപ്പ കണ്ണിയടുപ്പമുള്ള അരിപ്പ മുറം വലിയ കണ്ണുള്ള അരിപ്പ കാല് നാഴി
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
അരിപ്പ.
Wordnet:
asmচালনী
bdसानद्रि
benচালুনি
gujચાળણી
hinचलनी
kanಜರಡಿ
kasپَرُین , چھٲنۍ
kokचाळण
marचाळणी
mniꯆꯥꯂꯣꯅꯤ
nepचाल्नो
oriଚାଲୁଣୀ
panਛਾਨਣੀ
sanचालनी
tamசல்லடை
telజల్లెడ
urdچلنی , چھلنی , غربال
അരിപ്പ noun  എന്തെങ്കിലും അരിക്കാന്‍ ഉള്ള സാധനം.   Ex. അമ്മ അരിപ്പയില്‍ ചായ അരിച്ചു കൊണ്ടിരിക്കുന്നു.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
അരിപ്പ.
Wordnet:
asmচাকনি
bdसेखनि
benছাঁকনি
gujગળણી
hinछननी
kanಸೋಸುವ ಪಾತ್ರೆ
kasپرِیُٛن
kokगाळणो
marगाळणी
mniꯆꯥꯖꯨꯝ
nepछान्ने
oriଛଣା
telజల్లి
urdچھننی

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP