Dictionaries | References സ സഹോദരന് Script: Malyalam See also: സഹോദരന് Meaning Related Words സഹോദരന്‍ മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun സഹോദരിയായി കല്പിക്കുന്ന ബന്ധം Ex. രഹീം രാഖി കെട്ടി സീതയുടെ സഹോദരനായി ONTOLOGY:संकल्पना (concept) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:benভগিনী ভাব gujભગિનીભાવ hinबहनापा kanಸಹೋದರಿಯ ಸಂಬಂಧ kokभयणपण oriଭଉଣୀପଣିଆ panਭੈਣਤਵ tamசகோதரிஉணர்வு telసోదరీభావము urdبہناپا noun ഒരേ മാതാപിതാക്കളില്‍ നിന്നുണ്ടായ അല്ലെങ്കില്‍ ഏതെങ്കിലും വംശത്തിന്റെ തലമുറയിലെ വ്യക്തിക്കു വേണ്ടി അമ്മയുടെ അല്ലെങ്കില്‍ അച്ഛന്റെ അതേ തലമുറയിലെ മതം, സമൂഹം, നിയമം മുതലായവയുടെ അടിസ്‌ഥാനത്തില് സഹോദരന്റെ സ്‌ഥാനം ലഭിച്ച വേറെ വ്യക്തി. Ex. ശ്യാം എന്റെ പിതൃ സഹോദര പുത്രനാണ്. HYPONYMY:അനുജന്‍ ജ്യേഷ്ഠന്‍ പിതൃസഹോദരീ പുത്രന്‍ (സഹോദരന്) മാതൃസഹോദരിയുടെ പുത്രന്‍ (സഹോദരന്). കൂടപ്പിറപ്പു് രണ്ടാനമ്മയില്‍ നിന്നു ജനിച്ചസഹോദരന്‍ പിതൃസഹോദര പുത്രന്. അമ്മാവന്റെ മകന് ONTOLOGY:व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun) SYNONYM:ഭ്രാതാവ്Wordnet:asmভাই bdआदा benভাই gujભાઈ hinभाई kanತಮ್ಮ kasبوے kokभाव marभाऊ mniꯃꯌꯥꯝꯕ nepभाइ oriଭାଇ panਭਰਾ tamசகோதரன் telసోదరుడు urdبرادر , بھائی , اخ See : കൂടപ്പിറപ്പു്noun പുരുഷന്മരെ അതിസംബോധന ചെയ്യുന്നത് Ex. സഹോദരാ! ഞാന് അങ്ങയെ സഹായിക്കട്ടെ? ONTOLOGY:उपाधि (Title) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:സോദരന്Wordnet:asmডাঙৰীয়া benভাই gujભાઇસાહબ kasبٲیۍ صٲب marराव mniꯏꯌꯥꯝꯕ꯭ꯏꯕꯨꯡꯉꯣ panਵੀਰ ਜੀ telఅన్నగారు urdبھائی صاحب , بھائی Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP