Dictionaries | References

മാര്ക്ക്

   
Script: Malyalam

മാര്ക്ക്

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഏതെങ്കിലും പരീക്ഷ അല്ലെങ്കില്‍ മത്സരത്തില്‍ കിട്ടുന്ന ഒരു സംഖ്യ അതില്‍ നിന്ന് മത്സരാര്ത്ഥിയുടെ അല്ലെങ്കില്‍ പരീക്ഷാര്ത്ഥിയുടെ യോഗ്യത മനസിലാക്കുവാന്‍ കഴിയും   Ex. അവന് വാര്ഷികപരീക്ഷയില്‍ നാനൂറില്‍ മുന്നൂറ് മാര്ക്ക് വാങ്ങി
ONTOLOGY:
अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ഫിന്ലാന്ഡില്‍ ഉപയോഗിക്കുന്ന നാണയം.   Ex. ആ ചിത്രത്തിന്റെ വില ഏതാണ്ട് ഇരുപത് മാര്ക്കാണ്.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP