Dictionaries | References

ഭാരം

   
Script: Malyalam

ഭാരം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ആരുടെയെങ്കിലും ചുമലില് ഉത്തരവാദിത്വം വെക്കുകയും അയാള്ക്ക് തീരെ ഉപയോഗമില്ലാത്ത അവസ്ഥയിലുമാവുക.   Ex. പണിയെടുക്കാത്തവന്‍ ഭൂമിക്കൊരു ഭാരമാണ്.
ONTOLOGY:
भौतिक अवस्था (physical State)अवस्था (State)संज्ञा (Noun)
Wordnet:
kasبار
mniꯄꯣꯠꯂꯨꯝ
urdبوجھ , بھار
 noun  ഭാരക്കൂടുതല്‍ ഉണ്ടാകുന്ന അവസ്ഥ.   Ex. ഭാരം കാരണം അവനു ഈ വസ്തു ഉയര്ത്തുവാന് സാധിച്ചില്ല.
ONTOLOGY:
अवस्था (State)संज्ञा (Noun)
SYNONYM:
 noun  ഏതിന്റെ എങ്കിലും ഒന്നിന്റെ മുകളില് കയറ്റിയത്   Ex. എനിക്ക് നൂറ് കിലോയിലധികം ഭാരം ചുമക്കുവാന് കഴിയില്ല
HYPONYMY:
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
Wordnet:
kasبور
mniꯄꯣꯠꯂꯨꯝ
urdبوجھ , بار , بھار , گرانی , وزن
 noun  ഒരു നിശ്ചിത രൂപത്തിന്റെ അളവ്   Ex. ഖരത്തിന്റെ ഭാരം ദ്രവത്തിന്റെ ഭാരത്തേക്കാള്‍ കൂടുതലാണ്.
ONTOLOGY:
गुणधर्म (property)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
   see : ഘനം, തൂക്കം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP