Dictionaries | References

പരിശ്രമിക്കുക

   
Script: Malyalam

പരിശ്രമിക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 adjective  പരിശ്രമിക്കുന്ന ആള്.   Ex. പരിശ്രമിക്കുന്ന വ്യക്തി എപ്പോഴും സഫലനാണു്.
MODIFIES NOUN:
ONTOLOGY:
गुणसूचक (Qualitative)विवरणात्मक (Descriptive)विशेषण (Adjective)
 verb  ഏതെങ്കിലും ഒരു കാര്യത്തില്‍ മുഴുകിയിരിക്കുക   Ex. രാജീവ് മുന്നേറാനായി രാവും പകലും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ചിലകാര്യങ്ങൾ സൂക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തുക   Ex. അവൻ മാനവാധികാരത്തിനു വേണ്ടി പരിശ്രമിക്കുന്നു
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
kasلَڑٲیۍ کَرٕنۍ , لَڑُن
telకలుగ చేయు
urdلڑنا , لڑائی کرنا , جدو جہد کرنا
 verb  വളരെ അധികം പരിശ്രമിക്കുക   Ex. ജോലിക്കാരൻ പകൽമുഴുവൻ പരിശ്രമിച്ചിട്ട് എവിടെയെങ്കിലും ചെന്ന് ഭക്ഷണം ശേഖരിക്കണം
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
Wordnet:
   see : പണി ചെയ്യുക, പ്രയത്നിക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP