Dictionaries | References

പരിശോധന

   
Script: Malyalam

പരിശോധന

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  യോഗ്യത, വിശേഷത, സാമര്ത്ഥ്യം, ഗുണം മുതലായവ അറിയുന്നതിനുവേണ്ടി നല്ലപോലെ തിരഞ്ഞെടുക്കാനുള്ള ഒരു സംവിധാനം.   Ex. സമര്ഥനായ ഗുരു രാംദാസ്, ശിഷ്യന്മാരെ പരീക്ഷിക്കുന്നതിനു വേണ്ടി പുലിപ്പാല്‍ ആവശ്യപ്പെട്ടു.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
പരീക്ഷണം ശോധനം ശോധന ഗുണദോഷവിചിന്തനം പരീക്ഷണ സമ്പ്രദായം വിമര്ശകാത്മകമായി പരിശോധിക്കല് അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനം ഗുണപരീക്ഷണം ഗുണനിലവാരം തിട്ടപ്പെടുത്തല്.
 noun  ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട യാഥാര്ത്ഥ്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന ജോലി.   Ex. ഗ്രാമങ്ങളില്‍ പരിശോധന നടത്താന്‍ വേണ്ടി തഹസില്ദാഥര്‍ വരുന്നു.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
mniꯊꯤꯖꯤꯟ ꯈꯣꯠꯆꯤꯟꯕ
urdجائزہ , جانچ پڑتال , چھان بین , تفتیش , محاکمہ
 noun  പരീക്ഷിക്കുന്ന അല്ലെങ്കില്‍ പരിശോധിക്കുന്ന കാര്യം   Ex. ഒരു ജ്യോത്സ്യന്‍ എന്റെ ജാതകം പരിശോധിച്ചു.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  കാണാതായ അല്ലെങ്കില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന വസ്തു കണ്ടുപിടിക്കുന്നതിനായി ആരുടെയെങ്കിലും ശരീരം, വീട് മുതലായവ പരിശോധിക്കുക.   Ex. വിമാന യാത്രക്ക് മുമ്പ് യാത്രക്കാരുടെ പരിശോധന നടത്തും.
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
 noun  ചികിത്സകന്‍ വഴി രോഗിക്ക് അസുഖമുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നും കണ്ടുപിടിക്കല്.   Ex. വളരെ വലിയൊരു ചികിത്സകനാണ് ഈ രോഗിയെ പരിശോധിച്ചത്.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
mniꯊꯤꯖꯤꯟ ꯍꯨꯝꯖꯤꯟꯕꯒꯤ꯭ꯊꯕꯛ
tamமருத்துவப் பரிசோதனை
 noun  ഏതെങ്കിലും രോഗം കണ്ടുപിടിക്കുന്നതിനായി ശാരീരിക ദ്രവങ്ങളെ പരീക്ഷിക്കുന്ന പ്രക്രിയ.   Ex. എനിക്ക് എന്റെ രക്തം പരിശോധിക്കേണ്ടതുണ്ട്.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  പ്രമാണങ്ങളില്‍ എഴുതിയിരിക്കുന്നത് സത്യമോ എന്നറിയുവാനുള്ള പരീക്ഷ അല്ലെങ്കില്‍ നിശ്ചയം.   Ex. ഇന്ന് സദസ്സില്‍ ഈ കാര്യങ്ങളുടെ പരിശോധന നടക്കും.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
   see : വിചാരണ, പരീക്ഷണം, പരീക്ഷണം, നിരൂപണം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP