Dictionaries | References

പടി

   
Script: Malyalam

പടി     

മലയാളം (Malayalam) WN | Malayalam  Malayalam
noun  മുകളിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനുമായിട്ടുള്ള സാധനത്തിന്റെ കാല്‍ വയ്ക്കുന്ന ഭാഗം   Ex. ഈ കോണിയുടെ രണ്ട് പടികള്‍ ഇളകിപ്പോയി
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
കോണിപ്പടി ഏണിപ്പടി
Wordnet:
benধাপ
gujદાદરો
hinसीढ़ी
kanಮೆಟ್ಟಿಲು
kasپووِ , ہٮ۪رِ پووِ
kokसोंपण
mniꯊꯥꯛ ꯊꯥꯛ꯭ꯃꯆꯩ
oriସିଡି
panਪੌੜੀ
tamமாடிப்படி
telమెట్లు
urdسیڑھی , زینہ , پایہ دان
noun  ഒന്നിനു പുറകെ മറ്റേ കാല്‌ വച്ച്‌ ഉയര്ന്ന സ്ഥാനത്തു നിന്ന്‌ കയറുന്നതിനും അല്ലെങ്കില്‍ ഇറങ്ങുന്നതിനും ഉള്ള സാധനം.   Ex. ഉറപ്പുള്ള വീടുകളുടെ മേല്ക്കൂരയില്‍ കയറുന്നതിനു വേണ്ടി പടികള്‍ ഉണ്ടാക്കിയിരിക്കുന്നു.
HOLO COMPONENT OBJECT:
കൊക്കരണി
SYNONYM:
നടക്കല്ല് പടവ്‌ സോപാനം പടിക്കെട്ട് പട.
Wordnet:
asmখট খটি
bdसिरि
benসিঁড়ি
gujસીડી
kanಮೆಟ್ಟಿಲು
kokनिसण
marशिडी
mniꯊꯥꯛ ꯊꯥꯛ
nepसिंढी
oriଶିଢ଼ି
sanसोपानपद्धतिः
tamபடிக்கட்டு
telనిచ్చెన
urdسیڑھی , زینہ , نَردبَان
See : കോണിപ്പടി

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP