മൂടുക അല്ലെങ്കില് മുഴുവനും ആകുക
Ex. വസന്ത ഋതുവില്‍ എല്ലാ മരങ്ങളും പൂക്കളാല് നിറയും
ONTOLOGY:
कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
(കണ്ണുകള്‍) കണ്ണുനീർ കൊണ്ട് നിറയുക
Ex. അവന്റെ കരളലിയിപ്പിക്കുന്ന കഥ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു
ONTOLOGY:
भौतिक अवस्थासूचक (Physical State) ➜ अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
Wordnet:
mniꯄꯤꯅ꯭ꯊꯨꯝꯍꯠꯄ
urdڈبڈبانا , آنکھیںبھرآنا
ഏതെങ്കിലും ഒരു വസ്തുവിന്റെ കാലിയായ സ്ഥലത്തേയ്ക്ക് മറ്റുവസ്തുക്കൾ കൊണ്ട് നിറയ്ക്കുക
Ex. മഴവെള്ളം കൊണ്ട് കുളം നിറഞ്ഞു
ONTOLOGY:
अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
എന്തെങ്കിലും കാരണത്താൽ കണ്ണ നിറയുക
Ex. സന്തോഷത്താൽ എന്റെ കണ്ണുകൾ നിറഞ്ഞുപോയി
ONTOLOGY:
निरंतरतासूचक क्रिया (Verbs of Continuity) ➜ क्रिया (Verb)