Dictionaries | References

നിമിഷം

   
Script: Malyalam

നിമിഷം

മലയാളം (Malayalam) WordNet | Malayalam  Malayalam |   | 
 noun  കണ്ണ് ചിമ്മുന്നതിന് വേണ്ടി മാത്രമുളള സമയം   Ex. നിമിഷ നേരം വിശ്രമിച്ചിട്ട് മുന്നോട്ട് പോകു
ONTOLOGY:
अवधि (Period)समय (Time)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ഒരു മിനിറ്റിന്റെ അറുപതാമത്തെ ഭാഗം.   Ex. നമ്മളുടെ ഓരോരോ നിമിഷവും വളരെയധികം വിലപ്പെട്ടതാണ്.
ONTOLOGY:
समय (Time)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ഒരു ക്ഷണം കൊണ്ട് പൂര്ത്തിയാക്കാവുന്ന അത്രയും ദൂരം.   Ex. എന്റെ വീട്ടിലേക്ക് ഇവിടെ നിന്ന് പത്ത് നിമിഷമേ ഉള്ളൂ.
ONTOLOGY:
माप (Measurement)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
kasمِنَٹھ , مِنَٹ , مِلَٹھ
mniꯃꯤꯅꯠ
oriମିନିଟ୍‌
   See : ക്ഷണം, ക്ഷണം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP