Dictionaries | References

ക്ഷണം

   
Script: Malyalam

ക്ഷണം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  കാലം അല്ലെങ്കില്‍ സമയത്തിന്റെ ഏറ്റവും ചെറിയ അളവ്   Ex. ഒരു ക്ഷണം എന്നത് മിനിറ്റിന്റെ നാലിലൊരു ഭാഗത്തിന് തുല്യമാണ്
ONTOLOGY:
समय (Time)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ഏതെങ്കിലും കാര്യത്തില്‍ പങ്കെടുക്കുന്നതിനായി ആരെയെങ്കിലും ആദരപൂര്വ്വം ക്ഷണിക്കുന്ന ക്രിയ   Ex. ഷീലാജിയുടെ ക്ഷണം സ്വീകരിച്ചാണ് ഞാന്‍ ഈ കാര്യത്തില് പങ്കാളിയയത്
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ക്ഷണിക്കല്
Wordnet:
kasدعوت , دٔپُن
urdدعوت , التجا , استصواب , بلاوا , طلبی , دعوت نامہ , دعوتِ شرکت
 noun  മംഗളകാര്യങ്ങള്‍ തുടങ്ങിയവയില്‍ സംബന്ധിക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍, ബന്ധുക്കള് മുതലായവരെ തങ്ങളുടെ ഇടങ്ങളിലേക്ക്‌ വിളിക്കുന്ന പ്രക്രിയ.   Ex. ഇന്ന് എന്റെ സുഹൃത്തിന്റെ അടുത്തു നിന്ന്‌ ക്ഷണം വന്നു.
ONTOLOGY:
सामाजिक कार्य (Social)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
അഭ്യര്ഥന വിളി.
Wordnet:
mniꯕꯥꯔꯇꯣꯟ
urdدعوت , نیوتا , دعوت طعام , ضیافت , طلبی
 noun  വളരെ കുറച്ചു സമയം.   Ex. താങ്കള് ഒരു നിമിഷം നിന്നാലും.ഞാന് ഒരു നിമിഷത്തിനുള്ളില് വന്നു.
ONTOLOGY:
समय (Time)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
 noun  വളരെ കുറച്ചു സമയം   Ex. താങ്കള് ഒരു നിമിഷം നിന്നാലും.ഞാന് ഒരു നിമിഷത്തിനുള്ളില് വന്നു.
ONTOLOGY:
पौराणिक जीव (Mythological Character)जन्तु (Fauna)सजीव (Animate)संज्ञा (Noun)
   see : അപേക്ഷ, വേഗം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP