Dictionaries | References ത തിര Script: Malyalam Meaning Related Words തിര മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun പുഴ, കടല്‍ മുതലായവയിലെ വെള്ളം കുറച്ചു ദൂരത്തില്‍ മുകളില്‍ നിന്നിട്ട് താഴേക്ക് പതിക്കുന്ന ജലരാശി തുല്യമായി മുമ്പോട്ട് വരുന്നതായി തോന്നുന്നത്. Ex. കടലിലെ തിരകള്‍ പാറക്കെട്ടില്‍ ഇടിച്ച് മുകളിലേക്ക് ഉയരുന്നു. HYPONYMY:കുഞ്ഞോളം സുനാമി ONTOLOGY:प्राकृतिक वस्तु (Natural Object) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:അല തരംഗം തിരമാല തിരക്കുഴി തരംഗപരമ്പര ഓളം മോത ചുരുള്‍ ഊറ്മ്മിമ വീചി ഭംഗം കല്ലോലം.Wordnet:asmঢৌ bdगुथाल benতরঙ্গ gujલહેર hinलहर kanತೆರೆ kasلہرٕ marलाट nepछाल oriଲହଡ଼ି panਲਹਿਰ sanऊर्मिः telతరంగాలు urdلہر , موج , ترنگ , تلاطم , ہلکور Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP