പ്രകൃതിപരമായിട്ടോ കൃത്രിമമായ കാരണത്താലോ ഉണ്ടാകുന്ന ഒരു വസ്തുവിന്റെ തരംഗം അത് ശരീരത്തിലോ വായുവിലോ സഞ്ചരിക്കുന്നു
Ex. വൈദ്യുതിയിലും തരംഗങ്ങള്‍ ഉണ്ട്
ONTOLOGY:
शारीरिक अवस्था (Physiological State) ➜ अवस्था (State) ➜ संज्ञा (Noun)
ശരീരത്തില് ഏതെങ്കിലും ആവേഗം മുതലായവ ഉണ്ടാകുന്ന പ്രവൃത്തി.
Ex. നേതാക്കന്മാരെ കുറിച്ച് ജനങ്ങള്‍ ദേഷ്യതരംഗങ്ങളിലാണ്.
ONTOLOGY:
मानसिक अवस्था (Mental State) ➜ अवस्था (State) ➜ संज्ञा (Noun)
രോഗം അല്ലെങ്കില് അസുഖം മൂലമുണ്ടാകുന്ന ആവേഗം.
Ex. വേദനയുടെ തരംഗങ്ങള്‍ ഉയരുമ്പോള്‍ അവന്‍ വില്ലു പോലെ വളയുന്നു.
ONTOLOGY:
मानसिक अवस्था (Mental State) ➜ अवस्था (State) ➜ संज्ञा (Noun)