Dictionaries | References ച ചന്ത Script: Malyalam Meaning Related Words ചന്ത മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun പലതരത്തിലുള്ള സാധനങ്ങള്‍ വില്ക്കപ്പെടുന്ന സ്ഥലം. Ex. അവന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ചന്തയില് പോയിരിക്കുകയാണ്. HYPONYMY:വലിയങ്ങാടി പാത്ര ചന്ത ആഭരണ ശാല തുണിയങ്ങാടി പലചരക്കുകട ചന്ത ഷെയര്‍ മാര്ക്കിറ്റ് വെറ്റിലച്ചന്ത കാലിചന്ത കരിഞ്ചന്ത ONTOLOGY:भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:വിപണി കമ്പോളംWordnet:asmবজাৰ bdहाथाइ gujબજાર hinबाजार kanಬಜಾರು kokबाजार marबाजार mniꯀꯩꯊꯦꯟ nepबजार oriବଜାର panਬਜ਼ਾਰ sanआपणकः tamகடைவீதி urdبازار , منڈی , مارکیٹ noun നിശ്ചിത സമയം, ദിവസം, ആഴ്ച്ച അല്ലെങ്കില്‍ അവസരത്തില് സാധനങ്ങള്‍ വില്ക്കുന്ന സ്ഥലം. Ex. ചന്തയില്‍ നിന്ന് കുട്ടികള്ക്ക് തുണികള്‍ വാങ്ങണം. ONTOLOGY:भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmবজাৰ bdहाथाइ benবাজার হাট gujબજાર hinबाजार kokबाजार marबाजार oriହାଟ panਬਜ਼ਾਰ sanपण्यवीथिका urdبازار , ہاٹ , منڈی , مارکیٹ noun ഒരു നിശ്ചിത സമയം, ദിവസം ആഴ്ച്ച അല്ലെങ്കില്‍ ഒരു പ്രത്യേക അവസരത്തില് കടകള്‍ തുറന്ന് വയ്ക്കുക Ex. ഇവിടെ എല്ലാ ശനിയാഴ്ചയും ചന്തയുണ്ട് HYPONYMY:പ്രത്യേക ചന്തWordnet:bdहाथाय benবাজার gujગુજરી kanಸಂತೆ kasبازَر mniꯀꯩꯊꯦꯜ oriହାଟ sanपण्यवीथी urdبازار , ہاٹ See : ചന്തയിലെ, വലിയങ്ങാടി Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP