എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ഉരുണ്ട സാധനം അല്ലെങ്കില്‍ കറങ്ങുവാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന സാധനം.
Ex. കുശവന്റെ ചക്രം ഒരു തരം ചക്രം തന്നെ.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
കുറ്റിയില് കറങ്ങുന്ന ഒരു ചക്രം അതില്‍ കുശവന്‍ പാത്രങ്ങള് നിര്മ്മിക്കുന്നു
Ex. കുശവന്‍ പാത്രം നിര്മ്മിക്കുന്നതിനായി ചക്രം കറക്കി
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
kasارہَٹ , کرٛالہٕ ژرٔٹ
mniꯆꯀꯔ꯭
വണ്ടികളില്‍ അഥവാ യന്ത്ര ഭാഗങ്ങളില് ഘടിപ്പിച്ചിരിക്കുന്നതും അച്ചു തണ്ടില്‍ കറങ്ങുന്നതുമായത്.
Ex. ഈ വണ്ടിയുടെ മറ്റേ ചക്രം കേടു വന്നു പോയി.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
പ്രാചീനകാലത്ത് ഉപയോഗിച്ചിരുന്ന ഒരു തരം ആയുധം അത് ചക്രം പോലെയിരിക്കും
Ex. ഭഗവാന്‍ വിഷ്ണുവിന്റെ ചക്രത്തിന്റെ പേര്‍ സുദര്‍ശനം എന്നാകുന്നു
ONTOLOGY:
काल्पनिक वस्तु (Imaginary) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഒരു തരത്തിലുള്ള ഉപകരണം ഇത് ഉപയോഗിച്ച് പലതും ചെയ്യാൻ കഴിയുന്നു
Ex. അവൻ ചക്രം പ്രവർത്തിപ്പിക്കുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
യോഗയില്‍ പറഞ്ഞിരിക്കുന്ന ഏഴ് ചക്രങ്ങളുള്ള ആധുനിക ശാസ്ത്ര പ്രകാരം ശരീരത്തിലെ പ്രധാന ഗ്രന്ഥികളുടെ സമീപം ആകുന്നു
Ex. മൂലാധാരം, സ്വാധിഷ്ടാനം, മണിപൂരം, അനാഹതം, വിശുധം, ആജ്ഞാചക്രം, സഹസ്രപദ്മം എന്നിവയാണ്‍ യോഗയില്‍ പറഞ്ഞിരിക്കുന്ന ചക്രങ്ങള്
ONTOLOGY:
समूहवाचक संज्ञा (Collective Noun) ➜ संज्ञा (Noun)
ലോഹത്തിന്റെ ഒരു പ്രത്യേക രൂപത്തിലുള്ള കഷണം അത് ശ്രേഷ്ടാരായ സൈനീകര്ക്ക് അല്ലെങ്കില്‍ വീരതയോടെ ജോലിചെയ്ത സൈനീകര്ക്ക് പതക്കം അല്ലെങ്കില്‍ മെടലായി സമ്മാനിക്കുന്നു
Ex. മേജര്‍ സത്പാല്‍ സിംഗിന് മഹാവീരചക്രം സമ്മാനിക്കപ്പെട്ടു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഒരു നിശ്ചിത സമയത്തില് തനിയെ ആവര്ത്തിക്കപ്പെടുന്ന ഒരു വിശേഷപ്പെട്ട കാര്യം
Ex. ഈ ചിത്രത്തില്‍ ചിത്രശലഭത്തിന്റെ ജീവിത ചക്രം കാണിച്ചിരിക്കുന്നു
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
കടലാസില്‍ തീര്‍ക്കുന്ന്ഒരു കളിപാട്ടം അത് കാറ്റില്‍ കറങ്ങുന്നതാകുന്നു
Ex. കാറ്റിന്റെ വേഗതക്ക് അനുസരിച്ച് ചക്രവും കറങ്ങും
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഒരുതരം ചൂതാട്ടം അതില്‍ കളിക്കാരന്‍ വട്ടത്തില്‍ കറങ്ങുന്ന ഒരു ചക്രത്തിനു മുകളിൽ കുരുക്കള്‍ ഇടുന്നു
Ex. ചൂതാട്ടക്കാരന്‍ ചക്രത്തിലെ കള്ളികളില്‍ കരുക്കള്‍ ഇട്ടു