മനസ്സിലാക്കാന്‍ വിഷമമുള്ള വാക്കുകളുടെ സ്പഷ്ടമായ അര്ത്ഥം പറഞ്ഞു തരുന്ന ചെറിയ ലേഖനം.
Ex. ഈ ഗ്രന്ഥത്തിലെ വിഷമമുള്ള വാക്കുകളുടെ അര്ത്ഥം മനസ്സിലാക്കുന്നതിനു വേണ്ടി അവിടവിടെയായി കുറിപ്പുകള്‍ കൊടുത്തിട്ടുണ്ട്.
ONTOLOGY:
संप्रेषण (Communication) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഏതെങ്കിലും വ്യക്തി, സംഭവം മുതലായവയെ കുറിച്ച് നൽകുന്ന് ലഘുവിവരണം
Ex. എനിക്ക് ഈ വിഷയത്തെ കുറിച്ച് ഒരു കുറിപ്പും എഴുതാനില്ല
ONTOLOGY:
संज्ञापन (Communication) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ശ്രദ്ധിക്കപ്പെടുന്നതിനായിട്ട് എഴുതി പ്രദര്ശിപ്പിച്ചിരിക്കുന്നത്
Ex. കുറിപ്പ് തീര്ച്ചയായിട്ടും ഫ്രിഡ്ജിന്റെ പുറത്ത് ഒട്ടിക്കണം
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ശ്രദ്ധിക്കപ്പെടുന്നതിനായിട്ട് എഴുതി പ്രദര്ശിാപ്പിച്ചിരിക്കുന്നത്
Ex. കുറിപ്പ് തീര്ച്ച യായിട്ടും ഫ്രിഡ്ജിന്റെ പുറത്ത് ഒട്ടിക്കണം
ONTOLOGY:
गुणधर्म (property) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)