Dictionaries | References

ഒഴുക്കുക

   
Script: Malyalam

ഒഴുക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  ദ്രവ പദാര്ത്ഥങ്ങളെ താഴേക്ക് പോകുന്നതിനായി അനുവദിക്കുക   Ex. കുട്ടി ടാങ്കില്‍ ശേഖരിച്ചിരുന്ന മുഴുവന്‍ വെള്ളവും ഒഴുക്കികളഞ്ഞു
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  വെള്ളത്തിന്റെ ഒഴുക്കില് ഇടുക അല്ലെങ്കില്‍ കളയുക   Ex. ഹിന്ദുക്കള്‍ മരിച്ചവരുടെ അസ്ഥികള്‍ വെള്ളത്തില്‍ ഒഴുക്കുന്നു
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഒഴുക്കുക   Ex. അവൻ പഴയ വെള്ളം തോട്ടത്തിൽ ഒഴുക്കി
HYPERNYMY:
ഒഴുക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
benবইয়ে দেওয়া
urdڈھرکانا , ڈھلانا , ڈھارنا
 verb  ദ്രാവകത്തെ ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്കിടുക.   Ex. വീപ്പയിലെ എണ്ണ ലോഹപാത്രത്തിലേക്ക് ഒഴുക്കികഴിഞ്ഞു.
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
Wordnet:
benউথলে ওঠা
mniꯁꯪꯗꯣꯛꯄ

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP